മന്ത്രി മുഹമ്മദ് റിയാസ് എത്ര പി ആര്‍ വര്‍ക്ക് ചെയ്തിട്ടും സ്പീക്കര്‍ ഷംസീറിന്റെ അത്രയും എത്താത്തതിനാല്‍ ഷംസീറിനെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജന്‍ഡയാ ണ് നിയമസഭയില്‍ നടക്കുന്നതെന്ന…
കമ്പനിയുമായുള്ള ഇടപാടില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി വിഷയത്തില്‍ മൗനം പാലിച്ചതെന്നും സ്വപ്ന സുരേഷ്.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്വപ്നയുടെ ആരോപണം. കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കരാര്‍ ഏറ്റെടുത്ത…
സ്പീക്കര്‍ നീതി പാലിക്കണമെന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്. സംഘര്‍ഷത്തിനിടെ ഭരണപക്ഷ എംഎല്‍എമാരുടെ സംരക്ഷണയില്‍ സ്പീക്കര്‍ ഓഫീസില്‍ പ്രവേശിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്‍ഡ് വാര്‍ഡ്…
വിദേശ തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴി ല്‍ ദാതാക്കള്‍ക്ക് മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും, റിക്രൂട്ട് ചെയ്യാനും, ഉദ്യോ ഗാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില വസരങ്ങള്‍ പ്രയോജനപ്പെടുത്താനും…
തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെല്ലാം, ഭാവിയില്‍ തീപിടുത്തം ഉണ്ടാ കാതിരിക്കാന്‍ നടപ്പിലാക്കേണ്ട നടപടികള്‍ എന്തെല്ലാം, ഖരമാലിന്യ സംസ്‌കരണ -മാ ലിന്യ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ നിലവിലെ സ്ഥലം…
കെ ആര്‍ പുര പൊലീസ് സ്റ്റേഷനില്‍ ആണ് ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വി ജേഷ് പിള്ളയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വപ്നയും വിജേ ഷും കൂടിക്കാഴ്ച നടത്തിയ…
യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ സംബന്ധമാ യ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കാസര്‍ക്കോട് പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം…
അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചപ്പോള്‍ ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും വെറുതെ ഇ മേജ് മോശമാക്കേണ്ടെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍…
കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചത് മുതല്‍ തന്നെ രാജ് കുമാര്‍ ചെല്ലപ്പന്‍ പല രീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി. മലബാ റിലുള്ള ഒരു…
12 ദിവസത്തെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും പൂര്‍ണ്ണമായി ശമിച്ചുവെന്ന് ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് വ്യക്ത മാക്കി. ഇന്നലെ വൈകുന്നേരം ഏകദേശം…
This website uses cookies.