കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചത് മുതല്‍ തന്നെ രാജ് കുമാര്‍ ചെല്ലപ്പന്‍ പല രീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി. മലബാ റിലുള്ള ഒരു…
12 ദിവസത്തെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും പൂര്‍ണ്ണമായി ശമിച്ചുവെന്ന് ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് വ്യക്ത മാക്കി. ഇന്നലെ വൈകുന്നേരം ഏകദേശം…
ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ വ്യാഴാഴ്ച രാത്രി 8.30 വരെ ഒന്നുമുതല്‍ 1.9 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം…
പിടിയിലായതില്‍ ഒരാള്‍ കേസിലെ പ്രധാനപ്രതിയും കൃഷി ഓഫീസറുടെ സുഹൃത്തും കളരിയാശാനുമായ ആളാണെന്നാണ് വിവരം. കൃഷി ഓഫീസര്‍ ജിഷക്ക് കള്ളനോട്ടു കള്‍ നല്‍കിയത് ഇയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൃഷി…
വിഷയം പരിഗണിക്കുമ്പോള്‍ ഓണ്‍ലൈനിലായിരുന്നു കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് ഹാജരായത്. തീപ്പിടിത്തം കുട്ടിക്കളിയല്ലെന്നും കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി കൊ ച്ചിയിലെ ജനങ്ങള്‍ നീറിപ്പുകയുകയാണെന്നും ഇത്തരമൊരു വിഷയം പരിഗണിക്കു മ്പോള്‍…
ഇന്ന് രാവിലെ 138 ആണ് കൊച്ചിയിലെ പിപിഎം. ഡല്‍ഹിയില്‍ അത് 223 ആണ്. അ പ്പോഴാണ് ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ എത്തിയ ചിലര്‍ ശ്വാസം മുട്ടുന്നുവെന്ന് പറയുന്നത്.…
വാഴക്കാലയില്‍ ശ്വാസകോശരോഗിയുടെ മരണം ബ്രഹ്‌മപുരത്തെ തീപിടിത്തത്തെ തു ടര്‍ന്ന് ഉണ്ടായ പുകമൂലമെന്ന് ബന്ധുക്കള്‍. വാഴക്കാല സ്വദേശി ലോറന്‍സ്(70) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ശ്വാസതടസം അനുഭവിച്ച്…
ആറുവര്‍ഷം മുമ്പ് കൊച്ചിയില്‍ ഒരു പ്രഭാഷണ പ്രദര്‍ശനമായിട്ടാണ് ജൊവാന്‍ 'മൂവിം ഗ് ഓഫ് ദി ലാന്‍ഡ്' എന്ന സൃഷ്ടിക്കു തുടക്കമിടുന്നത്. ആറുവര്‍ഷത്തിനകം ആവിഷ്‌കാ രത്തിനു പൂര്‍ണ്ണരൂപം നല്‍കി…
സംരംഭം തുടങ്ങാനുള്ള സഹായം മാത്രമല്ല അതിനപ്പുറം അവരെ കൈപിടിച്ചു മുന്നോട്ട് നയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി നടത്തിയ എല്ലാ എക്സിബിഷ നുകളും വിജയകരമാണ്. എല്ലാ ജില്ലകളിലും ഈ…
ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ കൂമ്പാരങ്ങളല്ല അവിടുള്ളത്. പതിറ്റാണ്ടുകളായിട്ടു ള്ളതാണ്. ആക്ഷേപങ്ങളെല്ലാം പരിശോധിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കും. ആ രോഗ്യ വകുപ്പിന്റെ ഇടപെടല്‍ വൈകിയിട്ടില്ല. അവര്‍ കൃത്യമായി തന്നെ…
This website uses cookies.