Kerala

നിയന്ത്രണം വിട്ട് ബൈക്ക് മരത്തിലിടിച്ചു ; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം അരുവിക്കര വഴയിലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്നു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. വൈകുന്നേരം നാല് മണിക്കാണ് സംഭവം. നെടു മങ്ങാട് സ്വദേശിയായ സ്റ്റെഫിന്‍, പേരൂര്‍ക്കട സ്വദേശികളായ…

5 years ago

12 വയസ്സുകാരനെ പീഡിപ്പിച്ചു; കോഴിക്കോട് ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍

മലപ്പുറം സ്വദേശിയായ 12 വയസ്സുകാരന്റെ പരാതിയിലാണ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീ സര്‍ സുനീഷിനെ അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് സംഭവം. കോഴിക്കോട് മേപ്പയ്യൂ ര്‍ സ്വദേശിയായ…

5 years ago

സില്‍വര്‍ലൈനില്‍ മുഖ്യമന്ത്രി സാധാരണക്കാരെ മറന്നു ; വരേണ്യവര്‍ഗവുമായാണ് ചര്‍ച്ചയെന്ന് പ്രതിപക്ഷ നേതാവ്

നിയമസഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ച നടത്താന്‍ സമയമില്ലാത്ത മുഖ്യമന്ത്രിയാണ് പൗ ര പ്രമുഖരുമായി ചര്‍ച്ച നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍വ്വക ക്ഷി യോഗം വിളിക്കാതെ…

5 years ago

സില്‍വര്‍ ലൈന്‍ നഷ്ടപരിഹരത്തിന് 13,000 കോടി ; പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് നിക്ഷിപ്ത താല്‍പര്യമെന്ന് മുഖ്യമന്ത്രി

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംശയങ്ങള്‍ ദുരീകരിക്കുക സര്‍ക്കാരിന്റെ ബാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പദ്ധതികളെ എ തിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിയില്‍…

5 years ago

പ്രണയ തര്‍ക്കം ; യുവാവ് ജീവനൊടുക്കി, പെണ്‍കുട്ടിയെ കാണാനില്ല

പ്രണയ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു. വൈക്കം വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പറയില്‍ ഹേമാലയം വീട്ടില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപി വിജയാണ് (19)…

5 years ago

‘സംവിധായകന്റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷന്‍, കേസ് അട്ടിമറിക്കാന്‍ ശ്രമം’ ; പരാതിയുമായി ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെതിരെ നടന്‍ ദിലീപിന്റെ പരാതി. കേസ് അട്ടിമറിക്കാനാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അഭിമുഖം വഴി ശ്രമിക്കുന്നതെന്ന് ഡിജിപി, ക്രൈംബ്രാഞ്ച് എഡിജിപി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍…

5 years ago

നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി ; തുടരന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് നടിയുടെ കത്ത്

നടിയെ ആക്രമിച്ച കേസില്‍ പ്രതി നടന്‍ ദിലീപിന്റെ സുഹൃത്ത് കൂടിയായ സംവിധാ യ കന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ബാലചന്ദ്രകുമാര്‍…

5 years ago

സംസ്ഥാനത്ത് ഇന്ന് 2560 പേര്‍ക്ക് കോവിഡ് ; 2150 പേര്‍ക്ക് രോഗമുക്തി, 30 മരണം

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,506 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലു ള്ളത്. ഇവരില്‍ 1,02, 281 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2225 പേര്‍ ആ ശുപത്രികളിലും നിരീക്ഷണത്തിലാ ണ്.…

5 years ago

പൊലിസ് അതിക്രമം വ്യാപകം, പാര്‍ട്ടി സമ്മേളനത്തിലും വിമര്‍ശനം ; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

പൊലീസിനെതിരെ വ്യാപക പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ന്ന് വൈകീട്ട് മൂന്ന് മണിക്ക് ക്ലിഫ്…

5 years ago

സ്വര്‍ണ വില ഇടിഞ്ഞു ; പവന് 36,200 രൂപ

പവന് 160 രൂപ കുറഞ്ഞ് 36,200ല്‍ എത്തി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4525 ആയി. പു തുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു.…

5 years ago

This website uses cookies.