ട്രെയിനില്‍ യാത്രക്കാരന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന് ആരോപിച്ചാണ് യാത്രക്കാരനെ എഎസ്ഐ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത് കണ്ണൂര്‍: ട്രെയിനില്‍ യാത്രക്കാരന് പൊലീസിന്റെ…
ചാലിയാര്‍ പുഴയില്‍ കോളേജ് അധ്യാപകന്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ മൈലാടി അമല്‍ കോളേജിലെ കായികാധ്യാപകനും കണ്ണൂര്‍ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആ ണ് മരിച്ചത്. ചാലിയാര്‍…
കെ റെയില്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഭരണപരമായ ചെലവു കള്‍ക്ക് 20.50 കോ ടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കേ…
കടയ്ക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി (27)ആണ് മരിച്ചത്. ഭര്‍ത്താവ് ദീപുവി നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴു വയസുകാരന്‍ മകന്റെ മുന്നിലിട്ടാണ് ഭാര്യ യെ ദീപു വെട്ടിക്കൊന്നത്.…
തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്ന് അഞ്ഞൂറുകോടി വിലമതിക്കുന്ന മരതക കല്ലില്‍ തീര്‍ത്ത ശിവലിംഗം കണ്ടെത്തി. ഒരു ബാങ്ക് ലോക്കറില്‍ നിന്നാണ് പൊലീസ് ഇത് ക ണ്ടെടുത്തത് ചെന്നൈ :…
കടവന്ത്രയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹ ത്യക്ക് ശ്രമിച്ചു. ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാ ലും എട്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത് കൊച്ചി:…
സംസ്ഥാനത്തെ പൊലീസ് വകുപ്പില്‍ വന്‍ അഴിച്ചുപണി.ദക്ഷിണ മേഖല ഐജി ഹര്‍ ഷിത അത്തല്ലൂരിയെ ഇന്റലിജന്‍സിലേക്ക് മാറ്റി. പകരം പി പ്രകാശ് ദക്ഷിണ മേഖല ഐജിയാകും തിരുവനന്തപുരം: സംസ്ഥാനത്തെ…
സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ നാളെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനേഷന്‍ തിങ്കളാഴ്ച തുടങ്ങും തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷനുമായി…
കേന്ദ്ര ബജറ്റിന് മുന്നോടിയായി ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നികുതി വര്‍ധനയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം. തുണിത്ത രങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം…
പേട്ടയില്‍ മകളുടെ സുഹൃത്ത് 19 കാരന്‍ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്താന്‍ കാ രണം മുന്‍ വൈ രാഗ്യമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിയുടെ മക ളുമായു ള്ള…
This website uses cookies.