കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും യുവതി തട്ടിയെടുത്ത നവജാതശിശുവിനെ തിരിച്ചു കിട്ടിയതില്‍ നിര്‍ണായകമായത് ടാക്സി ഡ്രൈവറുടെ ഇടപെടല്‍. കുഞ്ഞിനെ ക ടത്തിയ കളമശ്ശേരി സ്വദേശി നീതു ഹോട്ടലില്‍…
കണ്ണിയംപുറത്ത് ചികിത്സ നടത്തിയിരുന്ന പശ്ചിമബംഗാള്‍ സ്വദേശി വിശ്വനാഥ് മേ സ്ത്രി യാണ് പിടിയിലായത്. രണ്ടു വര്‍ഷത്തിലധികമായി കണ്ണിയംപുറത്തെ ക്ലിനിക്കില്‍ ചി കിത്സ നടത്തിവരികയായിരുന്നു ഇയാള്‍ പാലക്കാട്: ഒറ്റപ്പാലത്ത്…
പെരിയാറില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, വിദ്യാര്‍ത്ഥിനി ലൈംഗീക പീഡനത്തിന് ഇരയായതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഇതോ ടെ പെണ്‍കുട്ടിയുടെ മരണത്തില്‍ ബലാത്സംഗം, പോക്സോ…
സംസ്ഥാനത്ത് ഇപ്പോള്‍ സ്‌കൂളുകള്‍ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടി നടപടി സ്വീകരി ക്കുമെന്ന് മന്ത്രി തിരുവനന്തപുര ത്ത് മാധ്യമങ്ങളോട്…
സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇതോടെ സംസ്ഥാനത്ത് 230 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരം : സംസ്ഥാനത്ത്…
അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ വനിത ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി യ്ക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ബിന്ദു അമ്മിണിയെ മദ്യലഹരിയിലെ ത്തിയ ഒരാള്‍ മര്‍ദ്ദിക്കുന്ന ദൃശ്യ ങ്ങള്‍…
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ ഭരണ പ്രദേശങ്ങളി ലായി 6 വാര്‍ഡുകളാണുള്ളത്.…
പേട്ടയില്‍ മകളുടെ സുഹൃത്തായ കോളജ് വിദ്യാര്‍ത്ഥി അനീഷ് ജോര്‍ജിനെ കുത്തി ക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ സൈമണ്‍ ലാലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടു ത്തു. അനീഷിനെ കൊലപ്പെടുത്തുന്നതിന്…
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെ യ്യും. ദിലീപിന് പു റമേ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, പള്‍സര്‍…
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 36,120 ആയി. ഗ്രാം വില 25 രൂപ ഉയ ര്‍ന്ന് 4515ല്‍ എത്തി. പുതു വര്‍ഷത്തില്‍…
This website uses cookies.