Kerala

ട്രക്കിങിനിടെ കാല്‍ വഴുതി 600 അടി താഴ്ചയിലേക്ക് വീണു ; മൂന്നാറില്‍ യുവാവിന് ദാരുണാന്ത്യം

മൂന്നാര്‍ രണ്ടാംമൈല്‍ കരടിപ്പാറ വ്യൂപോയിന്റില്‍ കൊക്കയിലേക്ക് വീണ് യുവാവിന് ദാ രുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത് അടിമാലി: മൂന്നാര്‍ രണ്ടാംമൈല്‍ കരടിപ്പാറ…

5 years ago

പ്രതിയുമായി പൊലീസുകാര്‍ ബസ്സില്‍ ; പകയുടെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന ‘സ്റ്റേറ്റ് ബസ്’ ടീസര്‍ എത്തി

സെന്‍ട്രല്‍ ജയിലില്‍ നിന്ന്  പ്രതിയുമായി രണ്ട് പൊലീസുകാര്‍ ബസില്‍ യാത്ര ചെയ്യു മ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് സ്റ്റേറ്റ് ബസിന്റെ ഇതിവൃത്തം. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പകയുടെയും ജീവിതമുഹൂര്‍ത്ത…

5 years ago

‘അഴകിന് അഴകേ കണിമലരെ വിടരാന്‍ വെമ്പും റോജ പൂവേ…’; ബാഹുബലി ഗായിക നയന നായര്‍ പാടിയ റൂട്ട്മാപ്പിലെ ഗാനം റിലീസായി

ഏറെ പ്രണയാതുരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് യുവഗായകരായ നിഖില്‍ മാ ത്യുവും നയന നായരുമാണ്. ശരത്ത് രമേഷിന്റെ വരികള്‍ക്ക് പ്രശാന്ത് കര്‍മ്മയാണ് സം ഗീതം നല്‍കിയിരിക്കുന്നത്. ഇതിനോടകം…

5 years ago

ചരിത്രമെഴുതി ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കി നദാല്‍ ; മെദ്വദെവിനെ വീഴ്ത്തി ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുത്തം

ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പുരുഷ കിരീടം റഫേല്‍ നദാലിന്. ഏറ്റ വും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന പുരുഷ ടെന്നീസ് താരമെ ന്ന അപൂര്‍വ നേട്ടവും…

5 years ago

സ്വകാര്യ ബസില്‍ മയക്കു മരുന്നു കടത്തല്‍ ; വാളയാറില്‍ എംബിഎ വിദ്യാര്‍ത്ഥി പിടിയില്‍

ബംഗളൂരുവില്‍ നിന്നു എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നട ത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥിയില്‍ നിന്നു എട്ട് ഗ്രാം എംഡിഎംഎ പിടികൂടി യത് പാലക്കാട്: വാളയാറില്‍ മയക്കു മരുന്നുമായി…

5 years ago

പരീക്ഷാ ഫീസടയ്ക്കാന്‍ പണമില്ല ; പാലക്കാട് വിദ്യാര്‍ത്ഥിനി വീട്ടിനുളളില്‍ തൂങ്ങിമരിച്ചു

പരീക്ഷാഫീസ് അടയ്ക്കാന്‍ കഴിയാത്ത മനോവിഷമത്തില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പാലക്കാട് റെയി ല്‍വേ കോളനിയ്ക്ക് സമീപം ഉമ്മിനിയില്‍ സുബ്രഹ്‌മണ്യന്‍- ദേവ കി ദമ്പതികളുടെ മകള്‍ ബീന(20) ആണ്…

5 years ago

സംസ്ഥാനത്ത് ഇപ്പോള്‍ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമേയുള്ളൂ ; സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമെന്ന് ചെന്നിത്തല

സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന ത്ത് ഇപ്പോള്‍ മന്ത്രിമാരില്ല, മുഖ്യമന്ത്രി മാത്രമേയുള്ളൂ എന്നും ചെന്നിത്തല പരിഹസി ച്ചു. ലോകായുക്ത വിഷയത്തില്‍ മു ഖ്യമന്ത്രി…

5 years ago

ഗര്‍ഭിണി മരിച്ച സംഭവം കൊലപാതകം ; ജ്യൂസില്‍ വിഷം കലര്‍ത്തി യുവതിയെ കൊലപ്പെടുത്തി, അയല്‍വാസി അറസ്റ്റില്‍

മാനന്തവാടി എടവക സ്വദേശിയായ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവ സ്യയുടെയും മേരിയുടെയും മകള്‍ റിനിയുടെയും  ഗര്‍ഭസ്ഥ…

5 years ago

യുവതിയുടെ പൂച്ചക്കുട്ടികളെ തല്ലിക്കൊന്നു ; അയല്‍വാസി അറസ്റ്റില്‍

യുവതിയുടെ വളര്‍ത്തു പൂച്ചക്കുട്ടികളെ തല്ലിക്കൊന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍. ഐരാപുരം മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ വീട്ടില്‍ സിജോ ജോസഫ് (30)നെയാണ് കുന്ന ത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത് കൊച്ചി…

5 years ago

എംബിഎ മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം കൈക്കൂലി ; എം ജി സര്‍വകലാശാല ജീവനക്കാരി വിജിലന്‍സ് പിടിയില്‍

എംബിഎ മാര്‍ക്ക്ലിസ്റ്റിന് ഒന്നരലക്ഷം കൈക്കൂലി ആവശ്യപ്പെട്ട എംജി സര്‍വകലാ ശാല ജീവനക്കാരി പിടിയില്‍. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സിജെ എല്‍സിയാണ് പിടിയിലായത് കോട്ടയം: എംബിഎ മാര്‍ക്ക് ലിസ്റ്റിന് ഒന്നരലക്ഷം…

5 years ago

This website uses cookies.