Kerala

ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സാ സംവിധാനം ; ഡോക്ടര്‍മാരുമായി സംവദിക്കുന്നതിന് വാട്സാപ്പ് ഗ്രൂപ്പ്

കാന്‍സര്‍ രോഗികള്‍ക്ക് കോവിഡ് ചികിത്സയ്ക്ക് വളരെ ദൂരം യാത്ര ചെയ്യാതിരിക്കാന്‍ 24 സര്‍ക്കാര്‍ ആശുപത്രികള്‍ സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവന ന്തപുരം ആര്‍സിസി, മലബാര്‍…

5 years ago

കടന്നല്‍ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു ; നാല് പേര്‍ക്ക് പരിക്ക്

തന്നിതോടില്‍  കടന്നല്‍ കുത്തേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. ചെന്നപ്പാറ വീട്ടില്‍ അഭിലാഷ് (38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു പത്തനംതിട്ട: തന്നിതോടില്‍ കടന്നല്‍ കുത്തേറ്റ്…

5 years ago

രോഗബാധിതരില്‍ മൂന്നിലൊരാള്‍ മരിക്കുമെന്ന് പഠനം ; ഭീഷണി ഉയര്‍ത്തി ‘നിയോകോവ്’ വൈറസ്, കണ്ടെത്തിയത് ചൈനീസ് ഗവേഷകര്‍

കോവിഡ് വൈറസ് കണ്ടെത്തിയ വുഹാനില്‍ പുതിയതരം വൈറസിനെ കണ്ടെത്തി യതായി ചൈനീസ് ഗവേഷകര്‍. രോഗ ബാധിതരില്‍ മൂന്നിലൊരാളുടെ ജീവനെടുക്കു ന്ന'നിയോകോവ്'എന്ന പുതിയ തരം കോവിഡ് വൈറസ് അതിമാരകമാണെന്ന്…

5 years ago

‘നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്, സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ചതിക്കുഴികള്‍ ലോകായുക്ത നിയമത്തിലുണ്ട് ‘: കോടിയേരി

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ വിമര്‍ശനത്തിന് വിശദീകരണവുമായി സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  ഓര്‍ഡിനന്‍സ് ബില്ലായി നിയമ സഭയില്‍ എത്തുമ്പോള്‍ ചര്‍ച്ചയാകാമെന്ന് ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ…

5 years ago

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി ; പിടിയിലായത് ബെംഗളൂരുവില്‍ അപാര്‍ട്‌മെന്റില്‍

വെള്ളിമാടുകുന്ന് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി ബെംഗളൂരുവില്‍ കണ്ടെത്തി. ഇവരില്‍ ഒരാളെ അപാര്‍ട്‌മെന്റില ജീ വനക്കാര്‍ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു കോഴിക്കോട് : വെള്ളിമാടുകുന്ന്…

5 years ago

സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം, മൂന്നാഴ്ച നിര്‍ണായകം ; ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ നടപടിയെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 94 ശതമാന വും ഒമിക്രോണ്‍ കേസുകളെന്നും 6 ശതമാനം പേരിലാണ് ഡെല്‍റ്റ സ്ഥിരീകരിക്കുന്ന തെന്നും ആരോഗ്യമന്ത്രി പറഞ്ഞു. യാത്ര…

5 years ago

സ്റ്റുഡന്റ് പൊലീസില്‍ ഹിജാബും ഫുള്‍ സ്ലീവും അനുവദിക്കില്ല ; മതചിഹ്നം സേനയുടെ മതേതരത്വ നിലപാടിന് വിരുദ്ധമെന്ന് സര്‍ക്കാര്‍

സ്റ്റുഡന്റ് പൊലീസില്‍ മതപരമായ വസ്ത്രം അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പെ ണ്‍കുട്ടികള്‍ക്ക് ഹിജാബും ഫുള്‍ സ്ലീവും ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം സ ര്‍ക്കാര്‍ തള്ളി കൊച്ചി :…

5 years ago

ഗൂഢാലോചനാ ദിവസം കാവ്യയുടെ സാന്നിധ്യം; നടിയെ ചോദ്യം ചെയ്യും, കുരുക്കു മുറുക്കാന്‍ ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന ന ടത്തിയെന്ന കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെ യ്യും. ഗൂഢാലോചന നടത്തുമ്പോള്‍…

5 years ago

ഒമിക്രോണ്‍ ഗുരുതരമാകാനുള്ള സാധ്യത കുറവ് ; ഓരോ തരംഗത്തിലും വ്യത്യസ്ത പ്രതിരോധ തന്ത്രം : വീണാ ജോര്‍ജ്

ഓരോ തരംഗത്തിലും വ്യത്യസ്തമായ പ്രതിരോധ തന്ത്രമാണ് സംസ്ഥാനം ആവിഷ്‌ക്കരിച്ച തെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മൂന്നാം തരംഗത്തിലും ഒന്നും രണ്ടും തരംഗ ത്തില്‍ നിന്നും വ്യത്യസ്തമായ…

5 years ago

ഓര്‍ഡിനന്‍സിന് പിന്നില്‍ മുഖ്യമന്ത്രിക്കും മന്ത്രിക്കുമെതിരെ ലോകായുക്ത വിധി വരുമെന്ന ഭയം : വി ഡി സതീശന്‍

ലോകായുക്തയില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനുമെതിരെയുള്ള കേസുകള്‍ സി പിഎമ്മിനെയും സര്‍ക്കാരിനെയും ഭയപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീ ശന്‍ തിരുവനന്തപുരം: ലോകായുക്തയില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്‍…

5 years ago

This website uses cookies.