Kerala

ഹ്രസ്വകാല പ്രവാസി യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ വേണ്ട, പരിശോധനകള്‍ നടത്തണം ; ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശം

സംസ്ഥാനത്ത് ഏഴുദിവസത്തില്‍ താഴെ സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ പ്രവാസികളും കേന്ദ്രനിര്‍ ദേശപ്രകാരമുളള പരിശോധനകള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു തിരുവനന്തപുരം:…

5 years ago

കെഎസ്ആര്‍ടിസി ബസില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹം ; ആളെ തിരിച്ചറിഞ്ഞില്ല

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവന ന്തപുരം ഈഞ്ചക്ക ല്‍ കെഎസ്ആര്‍ടിസി യാര്‍ഡിലെ ബസിലാണ് മൃതദേഹം കണ്ടെ ത്തിയത്. അമ്പത് വയസ്സു പ്രായം വരുന്ന പുരുഷന്റെ…

5 years ago

ആദ്യരാത്രിയില്‍ വധുവിന്റെ സ്വര്‍ണവും പണവുമായി മുങ്ങി ; യുവാവിനെ ആദ്യഭാര്യയുടെ വീട്ടില്‍ നിന്നും പൊലിസ് പൊക്കി

ആദ്യരാത്രിയില്‍ നവവധുവിനെ കബളിപ്പിച്ച് സ്വര്‍ണവും പണവുമായി മുങ്ങിയ യുവാ വ് അറസ്റ്റില്‍.നവവധുവിനൊപ്പം ആദ്യരാത്രിയില്‍ കഴിഞ്ഞ ശേഷം മുങ്ങിയ കായംകു ളം തെക്കേടത്ത് തറയില്‍ അസ്ഹറുദ്ദീന്‍ റഷീദ്(30)ആണ് അറസ്റ്റിലായത്…

5 years ago

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി ; തുടരന്വേഷണം ഒരുമാസത്തിനകം തീര്‍ക്കം, കൂടുതല്‍ സമയം അനുവദിക്കാനാവില്ല

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം തീര്‍ക്കണമെന്ന് വി ചാരണ കോടതി ഉ ത്തരവ്. കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. അന്തിമ റിപ്പോര്‍ട്ട്…

5 years ago

ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്ത യുവാവിന്റെ മരണം ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

2020 ഓഗസ്റ്റ് 30നാണ് കൊടകര സ്വദേശി സലീഷ് അങ്കമാലി ടെല്‍ക്കിന് സമീപം റോഡ പടകത്തിലാണ് മരിച്ചത്. സ്വാഭാവിക അപകട മരണമാണെന്ന നിഗമനത്തില്‍ പൊലീ സ് കേസ് അവസാനിപ്പിച്ചിരുന്നു…

5 years ago

ആലപ്പുഴയില്‍ അമ്മയും രണ്ട് പെണ്‍മക്കളും കത്തിക്കരിഞ്ഞ നിലയില്‍

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കിഴ ക്കേമുറി കല ഭവനത്തില്‍ ശശിധരന്‍ പിള്ളയുടെ ഭാര്യ പ്രസന്ന, മക്ക ളായ ശശികല,…

5 years ago

കണ്ണൂരില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു; രണ്ട് പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫിമക്കാ ന്‍ ഹോട്ടല്‍ ഉടമ തായെത്തെരുവിലെ ജസീര്‍ ആണ് കൊല്ലപ്പെട്ടത്.  ഇന്നലെ അര്‍ദ്ധരാ ത്രിയോടെ ആയിക്കര മത്സ്യമാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം…

5 years ago

കേന്ദ്ര ബജറ്റ് ഇന്ന് ; ആദായ നികുതിയിളവിനും ജനപ്രിയ ബജറ്റിനും സാധ്യത

ബജറ്റില്‍ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാന ങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനപ്രിയ ബജറ്റ് ആകാനാണ് സാധ്യത. സ്വ തന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണ് കേന്ദ്രധനമന്ത്രി…

5 years ago

വാവാ സുരേഷിന്റെ നില അതീവ ഗുരുതരം ; മെഡിക്കല്‍ കോളജിലേക്ക് മാറ്റി, ചികിത്സയ്ക്കായി പ്രത്യേക സംഘം

മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍ കടിയേറ്റ വാവാ സുരേഷിന്റെ നില അതീവ ഗുരു തരം. വിദഗ്ധ ചികിത്സയ്ക്കായി സുരേഷിനെ കോട്ടം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.  കോട്ടയം : മൂര്‍ഖനെ പിടികൂടുന്നതിനിടയില്‍…

5 years ago

സ്വര്‍ണവില കുറഞ്ഞു ; ഒരു പവന്റെ വില 35,920 രൂപ, അഞ്ചുദിവസത്തിനിടെ 800 രൂപയുടെ ഇടിവ്

സ്വര്‍ണവില കുറഞ്ഞു ഒരു പവന്റെ വില 36,000 രൂപയില്‍ താഴെ എത്തി. ഇന്ന് 80 രൂപ യാണ് കുറഞ്ഞത്. 35,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

5 years ago

This website uses cookies.