Kerala

സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍

പത്തനംതിട്ട പുല്ലാട് വരയന്നൂര്‍ കുളത്തുമട്ടയ്ക്കല്‍ രേഷ്മ ആന്‍ ഏബ്രഹാം(26)ആണ് മരിച്ചത്. റസിഡന്റ് ഡോക്ടറും ഇന്റേണല്‍ മെഡിസിന്‍ ട്രെയ്നിങ് (ഐഎംടി) വിദ്യാര്‍ ഥിനിയുമാണ് രേഷ്മ കൊച്ചി: സ്വകാര്യ സൂപ്പര്‍…

4 years ago

കാമുകനൊപ്പം ജീവിക്കാന്‍ പദ്ധതിയിട്ടു ; ഭര്‍ത്താവിനെ രണ്ട് തവണ കൊല്ലാന്‍ ശ്രമിച്ചു ; പഞ്ചായത്ത് മെമ്പറും കൂട്ടാളികളും അറസ്റ്റില്‍

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച വനിതാ പഞ്ചായത്തംഗം അറസ്റ്റില്‍. ഭര്‍ത്താവിന്റെ ബൈക്കില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കേസി ല്‍ ഇടുക്കി വണ്ടന്‍മേട് പഞ്ചായത്ത് സിപിഎം പ്രതിനിധിയും…

4 years ago

നഗരത്തില്‍ പട്ടാപ്പകല്‍ വീണ്ടും അരുംകൊല ; ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു

നഗരത്തില്‍ പട്ടാപ്പകല്‍ വീണ്ടും അരുംകൊല. തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. തിരുവനന്തപുരം: നഗരത്തില്‍ പട്ടാപ്പകല്‍ വീണ്ടും അരുംകൊല. തമ്പാനൂരില്‍ ഹോട്ടല്‍…

4 years ago

നേതാക്കള്‍ കണ്ണുരുട്ടി ; വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ എംഎല്‍എ

സമൂഹമാദ്ധ്യമത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പി ന്നാലെ യു പ്രതിഭയോട് സിപിഎം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പി ന്നാലെയാണ് ഖേദപ്രകടനം നടത്തി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്…

4 years ago

13കാരിയെ പീഡിപ്പിച്ച് ഗര്‍ണിയാക്കി ; മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍. പട്ടിമറ്റം കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദീന്‍ (27) നെയാ ണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്…

4 years ago

തൃക്കാക്കരയില്‍ കുട്ടിക്ക് മര്‍ദ്ദനമേറ്റ സംഭവം ; മാതൃ സഹോദരിയുടെ പങ്കാളി ആന്റണി ടിജിന്‍ കസ്റ്റഡിയില്‍

തൃക്കാക്കരയില്‍ രണ്ടര വയസ്സുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ മാതൃ സഹോദരിയുടെ പങ്കാളി ആന്റണി ടിജിന്‍ കസ്റ്റഡിയില്‍. മൈസൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ആന്റണിക്കൊപ്പം കുഞ്ഞിന്റെ മാതൃസഹോദരിയും മകനും ഉണ്ടായിരുന്നു.…

4 years ago

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസിയില്‍ ഉള്‍പ്പെടുത്തും ; മന്ത്രിസഭാ തീരുമാനം

എസ്ഐയുസി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തും. 1958ലെ കേരള സ്റ്റേറ്റ് ആന്‍ഡ് സബോ ര്‍ഡിനേറ്റ് സര്‍വിസ് റൂള്‍സില്‍ 2021 ആഗസ്റ്റ്…

4 years ago

” ലളിതചേച്ചിയില്‍ ഒളിഞ്ഞിരുന്ന ഒരു സംവിധായികയും ഉണ്ടായിരുന്നു “

അഭിനയത്തില്‍ ദേശീയ പുരസ്‌കാരമടക്കമുള്ള ബഹുമതികള്‍ നേടിയ കെ പിഎസി ലളിതയില്‍ ഒരു സംവിധായിക ഒളിഞ്ഞിരുന്നതായും സാക്ഷ്യം. പ്രമുഖരോടൊപ്പം തിരക്കഥാ, സംവിധാന സഹായിയായി ഏറെക്കാലം പ്രവര്‍ത്തിച്ച പ്രീജ് പ്രഭാകറാണ്…

4 years ago

രഹസ്യവിവരങ്ങള്‍ ചോര്‍ത്തി എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് നല്‍കി ; പൊലീസുകാരനെ പിരിച്ചുവിട്ടു

പൊലീസിന്റെ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോ ര്‍ത്തി നല്‍കിയ പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ പി കെ അനസിനെയാണ് പിരിച്ചുവിട്ടത്.  തിരുവനന്തപുരം : പൊലീസിന്റെ…

4 years ago

വിദ്യാര്‍ഥികളുടെ ഹര്‍ജി തള്ളി; സിബിഎസ്ഇ പരീക്ഷ ഓഫ് ലൈന്‍ തന്നെ

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തുന്ന പരീക്ഷ ഓഫ്ലൈന്‍ ആയി നടത്തുന്നതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ ഓണ്‍ ലൈനാക്കണമെന്ന ഹര്‍ജി തെറ്റായ…

4 years ago

This website uses cookies.