Kerala

സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോ ണ്‍ഗ്രസ് നേതാവ് പിടിയില്‍. പേരേക്കോണം വാവോട് കാക്കണം വിളയില്‍ ഷൈജു (28) ആണ് പിടിയിലായത്. അമ്പൂരി മുന്‍ വൈസ്…

4 years ago

കോഴിക്കോട് വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില്‍ വീണ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. പയ്യോളി കോട്ടക്കല്‍ ഉതിരുമ്മല്‍ റഫ മന്‍സില്‍ സൈനുദ്ദീന്റെ മകന്‍ സല്‍സബീല്‍ (18) ആണ് മരിച്ചത് കോഴിക്കോട്:…

4 years ago

കൊച്ചി ചുവപ്പണിഞ്ഞു, സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം

നാന്നൂറിലധികം പ്രതിനിധികള്‍, അമ്പതോളം വിദേശ നിരീക്ഷകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഡെല്‍ഹിയിലെ ചെങ്കോട്ടയുടെ മാതൃകയിലാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ സമ്മേളന വേദി ഒരുക്കിയിരിക്കുന്നത്. കൊച്ചി :  സിപിഎമ്മിന്റെ…

4 years ago

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പീഡനപരാതി ; അധ്യാപകന്‍ എസ് സുനില്‍ കുമാര്‍ അറസ്റ്റില്‍

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനെതിരായ പീഡന പരാതിയില്‍ എസ്.സുനില്‍ കുമാറിനെ തൃശൂര്‍ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ നിന്നാണ് സുനി ല്‍കുമാറിനെ കസ്റ്റഡിയിലെടുത്തത്.…

4 years ago

തൃശൂരില്‍ വയോധികയുടെ മരണം കൊലപാതകം ; ചെറുമകന്‍ അറസ്റ്റില്‍

തൃശൂര്‍ ചേര്‍പ്പ് കലാശേരിയില്‍ വയോധിക കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍ ചെറുമകന്‍ അറസ്റ്റില്‍. കലാശേരി ഊമന്‍പിള്ളി വീട്ടില്‍ പരേതനായ വേലായു ധന്റെ ഭാര്യ കൗസല്യ (78)യാണ്…

4 years ago

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. നെ ല്ലിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ (40) ആണ് മരിച്ചത്. സ്ത്രീയെ ശല്യം ചെയ്ത കേസിലാണ് തിരുവല്ലം പൊലീസ് സുരേഷ്…

4 years ago

ഉപരോധത്തില്‍ തകര്‍ന്നടിഞ്ഞ് റഷ്യന്‍ കറന്‍സി ; റൂബിളിന്റെ മൂല്യത്തില്‍ 40 ശതമാനത്തിലേറെ ഇടിവ്

റഷ്യയ്ക്ക് മേല്‍ ലോകരാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതോടെ റഷ്യന്‍ കറന്‍സിയായ റൂബിള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. നാല്‍പ്പതു ശതമാനത്തിലേറെയാണ് റൂബിളിന്റെ വില ഇടിഞ്ഞത്. ടോക്കിയോ: റഷ്യയ്ക്ക്…

4 years ago

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി ; തീയറ്ററുകളില്‍ മുഴുവന്‍ സീറ്റിലും പ്രവേശനം, ബാറുകള്‍ 11 മണി വരെ, പൊതുപരിപാടികളില്‍ 1500 പേര്‍

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നീക്കി സംസ്ഥാന സര്‍ക്കാര്‍. ഇതു പ്രകാരം ജില്ലകളെ കാറ്റഗറി തിരിക്കുന്നത് അവസാനിപ്പിച്ചു. സംസ്ഥാനത്തെ തീയേറ്ററുകളില്‍ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ചതായും സര്‍ക്കാര്‍…

4 years ago

‘എനിക്ക് സിനിമ തിയേറ്ററില്‍ കാണാനാണ് ഇഷ്ടം ; ഒടിടിയില്‍ കാണുന്നത് മലയാളികളിലെ ഉപരിവര്‍ഗം’ : എം മുകുന്ദന്‍

ഒ ടി ടി യില്‍ സിനിമ കാണുന്നത് മലയാളികളിലെ ഉപരിവര്‍ഗം മാത്രമാണെന്ന് എഴു ത്തുകാരന്‍ എം മുകുന്ദന്‍. താന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ പുതിയ…

4 years ago

യുക്രൈനില്‍ നിന്നുള്ള ആദ്യ മലയാളി വിദ്യാര്‍ത്ഥി സംഘം കൊച്ചിയിലെത്തി ; ‘ഒപ്പമുണ്ടായിരുന്നവരെയും രക്ഷപ്പെടുത്തണം’

യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം കൊച്ചിയില്‍ എത്തി. ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ സംഘമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തി ല്‍ എത്തിയത് കൊച്ചി: യുക്രൈനില്‍ നിന്നുള്ള മലയാളി…

4 years ago

This website uses cookies.