Kerala

ചിത്രസംയോജകന്‍ വി വേണുഗോപാലിന് ഇന്‍സൈറ്റ് അവാര്‍ഡ് സമ്മാനിച്ചു

സമഗ്രസംഭാവനയ്ക്കും ആയുഷ്‌കാല നേട്ടങ്ങള്‍ക്കുമുള്ള ഇന്‍സൈറ്റ് അവാര്‍ഡ് പ്രശസ്ത ചിത്രസംയോജകന്‍  വി വേണുഗോപാലിനു സമ്മാനിച്ചു. അഞ്ചാമത് കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി മേളയോടനുബന്ധിച്ചു നടന്ന ചട ങ്ങിലാണ്…

4 years ago

കെപിഎസി ലളിത വിടവാങ്ങി

അനരോഗ്യം മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലളിത അടുത്തിടെയാണ് രോഗം ഭേദമായി തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. കൊച്ചി :മലയാള സിനിമാ വേദിയിലെ നിറനാന്നിദ്ധ്യമായിരുന്ന കെപിഎസി ലളിത ഓര്‍മയായി.…

4 years ago

കാട്ടാനയെ കണ്ട് പേടിച്ചോടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു

കാട്ടാനയെ കണ്ട് പേടിച്ചോടിയ ആദിവാസി സ്ത്രീ തലയിടിച്ച് വീണ് മരിച്ചു. വ യനാട് പുതിയിടം കാട്ടുനായ്ക്ക കോളനിയിലെ ബസവിയാണ് മരിച്ചത്. ശാന്ത യയോടൊപ്പം ഉണ്ടായിരുന്ന നാലു പേര്‍…

4 years ago

മോനിപ്പള്ളിയില്‍ ടോറസ് കാറിലിടിച്ച് രണ്ടു മരണം ; അപകടം ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങിയപ്പോള്‍

എംസി റോഡില്‍ കുറവിലങ്ങാട് മോനിപ്പള്ളിയില്‍ കാര്‍ ലോറി യിലിടിച്ച് രണ്ടുപേര്‍ മരിച്ചു. പന്തളം പറന്തല്‍ തൊട്ടിലുവിള വീട്ടി ല്‍ ഗോപാലകൃഷ്ണപിള്ള മകന്‍ ശ്രീജിത്ത് (33), പറന്തല്‍ കലതി…

4 years ago

നല്ല സിനിമയുടെ നിര്‍മിതിക്ക് കോടികളല്ല, ആശയമാണ് അനിവാര്യം : കെ ജയകുമാര്‍

പുതിയ ചിത്രം'വെളളരിക്കാപ്പട്ടണ'ത്തിലെ പ്രമോസോങ് വിശേഷങ്ങള്‍ കവിയും ഗാന രചയിതാവുമായ കെ ജയകുമാര്‍ ഐഎഎസ് വിലയിരുത്തുന്നു. പ്രായഭേദമന്യേ എ ല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന പാട്ടാണ് ചിത്രത്തിലെ 'ഓടും കുതിര…

4 years ago

തൃക്കാക്കരയില്‍ രണ്ടുവയസുകാരിക്ക് പരിക്കേറ്റ സംഭവം ; അമ്മയ്ക്കെതിരെ കേസ്, കുഞ്ഞ് അതീവ ഗുരുതരാവസ്ഥയില്‍

ശരീരമാസകലം ഗുരുതര പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുവ യസുകാരിക്ക് പരി ക്കേറ്റ സംഭവത്തില്‍ അമ്മയ്‌ക്കെതിരെ പൊലീസ് കേസ്. ജുവൈ ന ല്‍ നിയമ പ്രകാരമാണ് അമ്മയ്ക്കെതിരെ…

4 years ago

സമ്പന്നര്‍ക്കു വേണ്ടി സാധാരണക്കാരെ പൊറുതി മുട്ടിക്കുന്ന ബഡ്ജറ്റ്

കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നിര്‍ദേശങ്ങള്‍ അടങ്ങുന്നതാ യിരിക്കും ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റ് എന്ന പ്രതീക്ഷയിലായിരു ന്നു സാധാരണക്കാര്‍. എന്നാല്‍ ആശ്വാസത്തിനു പകരം ജീവിതം…

4 years ago

മൂന്നാം ട്വന്റി 20യില്‍ വിന്‍ഡീസിനെ 17 റണ്ണിന് തകര്‍ത്ത് ഇന്ത്യ ; ഏഴ് സിക്സുകള്‍, കത്തിക്കയറി സൂര്യകുമാര്‍ യാദവ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പോരാട്ടത്തില്‍ 185 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങിന് വിടുകയായിരുന്നു കൊല്‍ക്കത്ത :…

4 years ago

എലിസബത്ത് രാജ്ഞിക്ക് കോവിഡ് ; ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് കൊട്ടാരം

എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരമാണ് രാ ജ്ഞിക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 95 വയസുള്ള രാജ്ഞിക്ക് ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് കൊട്ടാരം കുറിപ്പില്‍…

4 years ago

നവവധു ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ ; മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍

ബാലുശേരി ഇയ്യാട് ഭര്‍തൃവീട്ടില്‍ നവവധുവിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെ ത്തി. കോഴിക്കോട് ബാലുശ്ശേരി നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മി (18) യെയാണ് ദുരൂഹ…

4 years ago

This website uses cookies.