ജോലിയില്‍ പ്രവേശിച്ച് ദീര്‍ഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയ അധ്യാപ കരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ അവരുടെ ചുമതലപ്പെട്ട ജോലിയില്‍ നിന്നും മാറി മറ്റു ജോലികള്‍ ചെയ്യുന്ന രീതി ആ ശാസ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം : ജോലിയില്‍ പ്രവേശിച്ച് ദീര്‍ഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയ അധ്യാ പകരുടെ കണക്കെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ അവരുടെ ചുമത ലപ്പെട്ട ജോലിയില്‍ നിന്നും മാറി മറ്റു ജോലികള്‍ ചെയ്യുന്ന രീതി ആശാസ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള അധ്യാപക സാനറ്റോറിയ സൊസൈറ്റി സംഘടിപ്പിച്ച അധ്യാപകരുടെ യാത്രയയപ്പ് യോഗത്തില്‍ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പിഎസ്സി അഡ്വൈസ് മെമ്മോ നല്‍കിയിട്ടും പലയിടത്തും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ നിയമനം നല്‍കുന്നില്ലെന്ന് ചില കോണുകളില്‍നിന്ന് പരാതി ഉയര്‍ന്നിട്ടു ണ്ട്. എയിഡഡ് സ്‌കൂള്‍ അധ്യാപകരുടെ നിയമന അംഗീകാര ഫയലുകളും തീര്‍പ്പാക്കാന്‍ താമസിക്കുന്നു എന്ന് പരാതിയുണ്ട്. ഇത്തരത്തില്‍ പരാ തി ഉയരാത്ത സാഹചര്യം ഉദ്യോഗസ്ഥര്‍ ഉണ്ടാക്കണം. ഒരു സാഹചര്യത്തിലും ഫയല്‍ കെട്ടികിടക്കുന്ന സാഹചര്യം ഉണ്ടാവരുത്. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസു കളുടെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള പരാതികളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സത്വര നടപടികള്‍ ഇക്കാര്യ ത്തില്‍ ഉണ്ടാകും.
അദാലത്തിലൂടെ കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ നടപടി
അദാലത്തിലൂടെ കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ നടപടിയുണ്ടാകും. വിദ്യാഭ്യാസ ഡ യറക്ടറേറ്റില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ 48.5 ശതമാനത്തിന്മേല്‍ കര്‍ശനമായ ഇടപെ ടലി ലൂടെ തീര്‍പ്പുണ്ടാക്കി. ഈ മാതൃക മറ്റ് വിദ്യാഭ്യാസ ഓഫീസുകളിലും പിന്തുടരുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.