Kerala

വീട്ടമ്മയെ സഹോദരി ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു ; പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ സഹോദരി ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊ ന്നു.  വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമ(54) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത സ ഹോദരിയുടെ ഭര്‍ത്താവ് ചന്തക്കുന്ന്…

4 years ago

50 ലക്ഷം ആവശ്യപ്പെട്ടു ഭീഷണി; വ്യവസായിയുടെ ആത്മഹത്യയില്‍ ഹണിട്രാപ് സംഘം അറസ്റ്റില്‍

അരൂക്കുറ്റിയിലെ പ്രമുഖ വ്യവസായിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹണി ട്രാ പ് സംഘം അറസ്റ്റില്‍. ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് പേരാണ് പൊലീസ് പിടിയിലായത്. അരൂ ക്കുറ്റിയിലെ…

4 years ago

500 പവന്‍ ധൂര്‍ത്തടിച്ചു, സ്ത്രീധനമായി വാങ്ങിയത് മൂന്ന് കോടി, കൂടുതല്‍ പണം ആവശ്യപ്പെട്ട് പീഡനം ; പരാതിയുമായി ചവറ മുന്‍ എംഎല്‍എയുടെ മകള്‍

ചവറ മുന്‍ എംഎല്‍എ അന്തരിച്ച എന്‍ വിജയന്‍ പിള്ളയുടെ മകള്‍ ലക്ഷ്മിയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് കേസെടുത്തു കൊല്ലം : സ്ത്രീധന…

4 years ago

ഓണ്‍ ലൈന്‍ ഫുഡിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന; യുവാവ് പിടിയില്‍

ഓണ്‍ലൈന്‍ ഫുഡ് എത്തിച്ച് കൊടുക്കുന്നതിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തിയ യുവാവ് എംഡിഎംഎ യുമായി എക്സൈസിന്റെ പിടിയില്‍. കോട്ടയം കാഞ്ഞി രപ്പള്ളി തുമ്പമട സ്വദേശി ആറ്റി…

4 years ago

ലൈംഗിക ചൂഷണം ലക്ഷ്യമിട്ടു അധ്യാപികയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ; എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗം പിടിയില്‍

അധ്യാപികയെ ലൈംഗികമായി ചൂഷണം ചെയ്യണമെന്ന ഉദ്ദേശത്തോടെ ഹോട്ട ലിലേക്ക് വിളിച്ചുവരുത്തി യ സംഭവത്തില്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കേരള എയ്ഡഡ് സ്‌കൂള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍…

4 years ago

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തന്‍ ആക്കിയ വിധിക്കെതിരെ പ്രസ്താവന ; ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ് ഹരിശങ്കറിന് നോട്ടീസ്

ലൈംഗിക പീഡനക്കേസില്‍ നിന്നു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാ ക്കിയ വിചാരണക്കോടതി വിധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ് ഹരിശങ്കറിന് നോട്ടീസ്. അഡ്വക്കേറ്റ് ജനറലാണ്…

4 years ago

കോളജ് വിദ്യാര്‍ഥിനിയുടെ യൂണിഫോമില്‍ എത്തി ; യുവതി ജ്വല്ലറിയില്‍ നിന്ന് കാല്‍ലക്ഷം കവര്‍ന്നു

കോളജ് വിദ്യാര്‍ഥിനിയുടെ യൂണിഫോം അണിഞ്ഞെത്തിയ യുവതി ജ്വല്ലറിയില്‍ നിന്ന് പട്ടാപ്പകല്‍ കാല്‍ ലക്ഷം രൂപ കവര്‍ന്നു. സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ച സൂചന കളുടെ അടിസ്ഥാനത്തില്‍ പൊലിസ്…

4 years ago

മീഡിയാവണ്‍ വിലക്ക്; മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

മീഡിയ വണ്‍ ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയില്‍ എല്ലാ ഫയലുകളും ഹാ ജരാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു…

4 years ago

കോഴിക്കോട് വിദ്യാര്‍ഥിനിയും യുവാവും ഒരേഷാളില്‍ തൂങ്ങിമരിച്ച നിലയില്‍

കരുമല സ്വദേശി അഭിനവ് (19)താമരശ്ശേരി സ്വദേശിയായ ശ്രീലക്ഷ്മി (15) എന്നിവരെയാ ണ് ഒരേഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരക്കൊമ്പില്‍ തൂക്കിയിട്ട ഷാ ളിന്റെ രണ്ടറ്റത്തായാണു ഇരുവരും തൂങ്ങിമരിച്ചത്.…

4 years ago

കാല്‍ വഴുതി പുഴയില്‍ വീണു ; കോളജില്‍ നിന്ന് വിനോദയാത്രക്കെത്തിയ വിദ്യാര്‍ഥി മരിച്ചു

തലയോലപ്പറമ്പ് കീഴൂര്‍ ഡി ബി കോളേജില്‍ നിന്ന് വിനോദയാത്രയ്ക്ക് എത്തിയ സംഘ ത്തിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. കീഴൂര്‍ മടക്കത്തടത്തില്‍ ഷാജിയുടെ മകന്‍ ജിഷ്ണു (22) ആണ് മരിച്ചത്…

4 years ago

This website uses cookies.