Kerala

‘കുറ്റി പറിക്കാന്‍ ജനിച്ചവന്‍ കുറ്റി പറിച്ചേ പറ്റൂ, സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ് നടക്കട്ടെ’

സില്‍വര്‍ലൈനതിരായ സമരത്തിന് പിന്നില്‍ വിവരദോഷികളാണെന്ന് സിപിഎം നേ താവ് ഇ പി ജയരാജന്‍. കുറ്റി പറിക്കാന്‍ ജനിച്ചവന്‍ കുറ്റി പറിച്ചേ പറ്റൂ. വി ഡി സതീശന് വേറെ…

4 years ago

മദ്യലഹരിയില്‍ യുവാവ് സഹോദരനെ കുത്തിക്കൊന്നു ; അയല്‍വാസിക്കും കുത്തേറ്റു

മദ്യലഹരിയില്‍ സഹോദരനെ കുത്തിക്കൊന്നു. കാസര്‍കോട് ബദിയടുക്കയിലാണ് സംഭവം. ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ് കൊല്ലപ്പെട്ടത്. അനുജന്‍ രാ ജേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു കാസര്‍കോട് : മദ്യലഹരിയില്‍…

4 years ago

സ്വര്‍ണ വില വീണ്ടും ഉയരുന്നു ; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200

പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപ. ഗ്രാമിന് പത്തു 35 കൂടി 4775 ആയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത്…

4 years ago

വിദ്യാര്‍ഥിനികളെ ജീവനക്കാരന്‍ പീഡിപ്പിച്ചു ; കേസ് ഒതുക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

പോക്‌സോ കേസ് ഒതുക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. സ്‌കൂള്‍ വിദ്യാ ര്‍ഥിനികളെ സ്‌കൂളിലെ ജീവനക്കാരന്‍ രാജേഷ് പീഡിപ്പിച്ചു എന്ന പരാതി പണം നല്‍ കി മറച്ചുവച്ചു…

4 years ago

44,000 രൂപയുടെ വ്യാജ കറന്‍സി ; കള്ളനോട്ടടി സംഘം അറസ്റ്റില്‍

വ്യാജ കറന്‍സികളും പ്രിന്ററുമായി കള്ളനോട്ടടി സംഘത്തിലെ രണ്ടുപേര്‍ പൊലീസ് പി ടിയില്‍. കരവാരം ആഴാംകോണം മുല്ലമംഗലം മേലേവിള പുത്തന്‍വീട്ടില്‍ അശോക് കു മാര്‍(36), ആറ്റിങ്ങല്‍ കൊല്ലമ്പുഴ പാലസ്…

4 years ago

കുടുംബപ്രശ്നം ; പാമ്പാടിയില്‍ നിന്നും കാണാതായ അച്ഛനും മകളും ഇടുക്കി ഡാമില്‍ ആത്മഹത്യ ചെയ്ത നിലയില്‍

കുടുംബ പ്രശ്നത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ അച്ഛനും മകളും ഇടുക്കി ഡാമില്‍ ചാടി ജീവനൊടുക്കി. കോട്ടയം പാമ്പാടി പോത്തന്‍പുറം കുരുവിക്കൂട്ടില്‍ ബിനീഷ്(45), മകള്‍ പാര്‍വതി (16) എന്നിവരാണ് അടിമാലി…

4 years ago

മഞ്ജു വാര്യര്‍ അറിയാതെ ഇങ്ങനെ ഒരു അബദ്ധം പറ്റിയായതാണെന്ന് തോന്നുന്നില്ല; അബദ്ധം ആണെങ്കില്‍ ദൈവം വലിയവനാണെന്ന് മനീഷ് കുറുപ്പ്

മഞ്ജു വാര്യര്‍ നിര്‍മ്മിച്ച് പ്രധാന വേഷത്തിലെത്തുന്ന 'ലളിതം സുന്ദരം' സിനിമയില്‍ രണ്ട് വര്‍ഷം മുന്‍പ് വൈറലായ 'വെള്ളരിക്കാപ്പട്ടണം' സിനിമയിലെ 'ശൂലം പടയുടെ ചെമ്പടകൊട്ടി കോലംതുള്ളും യേശു, വേല്‍…

4 years ago

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം, വനിതാ ഡോക്ടറുടെ പരാതി ; സിഐയ്ക്കെതിരെ കേസ്

വനിതാ ഡോക്ടറെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐക്കെതിരെ പൊ ലീസ് കേസെടു ത്തു. മലയിന്‍കീഴ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സര്‍ക്കിള്‍ ഇന്‍സ്പെക്ട ര്‍ സൈജുവിനെതിരെയാണ് കേസെടുത്തത് തിരുവനന്തപുരം:…

4 years ago

കെഎസ്ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു ; മറ്റൊരാള്‍ തള്ളിയിട്ടതെന്ന് സംശയം

ചെത്തിപ്പുഴ സ്വദേശി ടോണി ജോസ് ആണ് മരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. തിരുവ നന്തപുരം കോതമംഗലം സൂപ്പര്‍ ഫാസ്റ്റ് ബസിന് അടിയില്‍പ്പെട്ടാണ് യുവാവ് മരിച്ചത്. യുവാവിനെ…

4 years ago

പൊലീസ് ജീപ്പില്‍ നിന്ന് വീണ് യുവാവ് മരിച്ചു ; മര്‍ദ്ദനം മൂലമെന്ന് ബന്ധുക്കള്‍

തിരുവനന്തപുരത്ത് പൊലീസ് ജീപ്പില്‍ നിന്ന് വീണയാള്‍ മരിച്ചു. തിരുവനന്തപുരം പാപ്പ നംകോട് പൂഴിക്കുന്ന് സ്വദേശി സനോബര്‍ (32) ആണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചി കിത്സയിലിരിക്കെ ഇന്ന്…

4 years ago

This website uses cookies.