പനത്തുറ ജിജി കോളനിയില്‍ ഐശ്വര്യ(32), സഹോദരി ശാരിമോള്‍ (31) എന്നിവരാണ് മരിച്ചത്. സഹോദരിമാരിലൊരാളുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു ഇരുവരുമെന്നാണു വിവരം. തിരുവനന്തപുരം: കോവളം തിരുവല്ലം…
കെ റെയിലിനെതിരെയുള്ള വീടു നഷ്ടപ്പെടുന്നവരുടെ പ്രതിഷേധത്തിന് ശമനമില്ല. സര്‍വ്വേ കല്ല് ഇടാനെത്തിയവരെ തടഞ്ഞു ചോറ്റാനിക്കര : കെ റെയില്‍ കല്ലിടലിനെതിരെ നാട്ടുകാരും പോലീസും തമ്മിലുള്ള സംഘര്‍ഷം സംസ്ഥാനത്തിന്റെ…
സ്വത്ത് തര്‍ക്കത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടത് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലു പേര്‍ തൊടുപുഴ : കിടന്നുറങ്ങുകയായിരുന്ന മകനേയും ഭാര്യയേയും രണ്ട് പെണ്‍മക്കളേയും വീടിന് തീവെച്ച്…
നിറക്കൂട്ട് എന്ന വസ്ത്രവ്യാപാര സ്ഥാപനം നടത്തിവന്ന റിന്‍സിയെ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി കൊടുങ്ങല്ലൂര്‍ : ഏറിയാട് വസ്ത്രവ്യാപാര ശാല…
രാജ്യാന്തര ചലച്ചിത്രമേളയില്‍ കുര്‍ദിഷ് സംവിധായിക ലിസ ചലാന് ആദരവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് നല്‍കിയാണ് ലിസയെ ആദരിച്ചത് തിരുവനന്തപുരം : രാജ്യാന്തര…
ആറുമാസം മുന്‍പ് വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ ക ണ്ടെത്തി. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകള്‍ സാന്ദ്ര ആണ് മരിച്ചത്. 20 വയസായിരുന്നു…
അതിജീവനത്തിന്റെ മറുപേരായവള്‍ക്ക് കേരളത്തിന്റെ ഊഷ്മളമായ വരവേല്‍പ്പ്. 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനവേദിയില്‍ എത്തിയ നടി ഭാവനയെ എ ഴുന്നേറ്റു നിന്ന് സ്വീകരിച്ച് സദസ് തിരുവനന്തപുരം: അതിജീവനത്തിന്റെ…
കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ എം ലിജു,എം എം ഹസന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബിമേത്തര്‍ എന്നിവരുടെ പേരുകള്‍ അടങ്ങിയ പുതിയ ലിസ്റ്റ് കെ…
കളമശേരിയില്‍ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു ഒരാള്‍ മരിച്ചു. മൂന്ന് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുട ങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൊച്ചി: കളമശേരിയില്‍ ഇലക്ട്രോണിക് സിറ്റിയുടെ…
കെ റെയില്‍ സമരത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആരോപിച്ചു സ്ത്രീകളെ പുരുഷ പോലീസുകാര്‍ റോഡിലൂടെ വലിച്ചിഴച്ചതില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്…
This website uses cookies.