Kerala

സില്‍വര്‍ ലൈന്‍ പ്രതിഷേധം: ഡല്‍ഹിയില്‍ യുഡിഎഫ് എംപിമാര്‍ക്ക് നേരെ പൊലീസ് കയ്യേറ്റം ; ഹൈബിയുടെ മുഖത്തടിച്ചു

സില്‍വര്‍ലൈന്‍ പദ്ധതിക്കെതികെ വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയിലേക്ക് മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തു. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ വിജയ്…

4 years ago

മലയാളി മാധ്യമപ്രവര്‍ത്തക വീട്ടില്‍ മരിച്ച നിലയില്‍ ; ദുരൂഹത ആരോപിച്ച് കുടുംബം

കാസര്‍ഗോഡ് വിദ്യാനഗര്‍ ചാല റോഡ് 'ശ്രുതിനിലയ'ത്തില്‍ ശ്രുതി (28)യെയാണ് ബെംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റോയിട്ടേഴ്സ് ബെംഗളൂരു ഓഫീസില്‍ സബ് എഡിറ്ററായിരുന്നു ശ്രുതി. ബെംഗളൂരു…

4 years ago

മോന്‍സനില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരും ലക്ഷങ്ങള്‍ കൈപ്പറ്റി; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലില്‍ നിന്ന് പൊലീസുകാര്‍ ലക്ഷങ്ങള്‍ കൈപ്പറ്റിയതായി കണ്ടെത്തല്‍. മെട്രോ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം…

4 years ago

‘കെ റെയില്‍ അലൈന്‍മെന്റില്‍ തന്റെ വീട് വന്നാല്‍ വിട്ടു നല്‍കാന്‍ തയ്യാര്‍’; തിരുവഞ്ചൂരിന് മറുപടിയുമായി സജി ചെറിയാന്‍

അലൈന്‍മെന്റില്‍ ഇതുവരെ അന്തിമ തീരുമാനമാകാത്ത പശ്ചാത്തലത്തില്‍ നേര ത്തെ ഒരു അലൈന്‍മെന്റ് ഉണ്ടായിരുന്നു എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് മന്ത്രി സജി ചെറിയാന്‍. മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍…

4 years ago

ആശങ്ക പ്രതീക്ഷ അതിജീവനം ; സുധീര്‍നാഥിന്റെ ‘കോവിഡാനന്തരം’

കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് രചിച്ച 'കോവിഡാന്തരം' ചീഫ് സെക്രട്ടറി വി പി ജോയി പ്ര കാശനം ചെയ്തു. സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം കോവിഡ് വാക്‌സീന്‍ നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ…

4 years ago

11.14 കോടിയുടെ ഭൂസ്വത്ത്, 75 ലക്ഷത്തിന്റെ വീട്; സ്വത്തില്‍ മേത്തര്‍, കേസില്‍ റഹീം ; രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍

പണത്തിലും ഭൂസ്വത്തിലും രാജ്യസഭാ സ്ഥാനാര്‍ത്ഥികളില്‍ കോണ്‍ഗ്രസിന്റെ ജെബി മേത്തര്‍ മുന്നില്‍.11.14 കോടിയുടെ കാര്‍ഷിക, കാര്‍ഷികേതര സ്വത്താണ് മേത്തര്‍ക്കു ള്ളത്. 87,03,200 രൂപ വിലമതിക്കുന്ന ആഭരണവും 1,54,292 രൂപയുടെ…

4 years ago

മിനിമം ചാര്‍ജ് 12 രൂപയാക്കണം ; ഇന്ന് അര്‍ധരാത്രി മുതല്‍ ബസ് പണിമുടക്ക്, സമരത്തില്‍ നിന്നും പിന്മാറണമെന്ന് ഗതാഗതമന്ത്രി

ഇന്ധനവില വര്‍ധനയുടെ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് നടത്താനാണ് തീരുമാനം തിരുവനന്തപുരം: ഇന്ധനവില വര്‍ധനയുടെ സാഹചര്യത്തില്‍…

4 years ago

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ ; കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവ സ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി…

4 years ago

ആലുവ മണപ്പുറത്ത് കച്ചവടക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ പിടിയില്‍

ആലുവ ശിവരാത്രി മണപ്പുറത്ത് കച്ചവടത്തിനെത്തിയവര്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തോട്ടയ്ക്കാട്ടുകരയില്‍ താമസിക്കുന്ന ദിലീപാണ് മരിച്ചത്. കളിപ്പാട്ട കച്ചവടത്തിനെത്തിയ ദിലീപിന്റെ ബന്ധു കൂടിയായ രാജുവും സലീം എന്നൊരാളും…

4 years ago

അനുമതി ഇല്ലാതെ നടത്തിയ നിയമനം ചട്ടവിരുദ്ധം ; കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി

കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം റദ്ദാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. ഗവര്‍ണറുടെ സത്യ വാങ്മൂ ലം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി കൊച്ചി…

4 years ago

This website uses cookies.