ഝാര്‍ഖണ്ഡിലെ റോപ്പ് വേയില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച് കുടുങ്ങിക്കിടന്നവരെ രക്ഷിക്കുന്നതി നിടെ വീണ്ടും അപകടം. എയര്‍ ലിഫ്റ്റ് ചെയ്തയാള്‍ ഹെലികോപ്റ്ററി ല്‍ നിന്ന് താഴെവീണു മരിച്ചു റാഞ്ചി:…
കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവ കലാപരിപാടിയില്‍ നിന്ന് അഹിന്ദുവാണെ ന്ന കാരണത്താല്‍ ഒഴിവാക്കിയ നര്‍ത്തകി മന്‍സിയയ്ക്ക് വേദി ഒരുക്കി ഡിവൈ എഫ്ഐ. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ഡിവൈഎഫ്ഐ ഒരുക്കിയ…
തൃക്കാക്കരയില്‍ മല്‍സരിക്കണമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസി ന്റെ ഭാര്യ ഉമാതോമസിനോട് കോണ്‍ഗ്രസ് നേതൃത്വം. കെപിസിസി പ്രസിഡന്റ് കെ സു ധാകരനും എഐസിസി ജനറല്‍…
കല്ലമ്പലത്ത് ആന പാപ്പാനെ നിലത്തടിച്ച് കൊന്നു. പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. ഒന്നര മണിക്കൂറിന് ശേഷം മറ്റ് പാപ്പാന്മാര്‍ എത്തി ആനയെ തളച്ചു. രാവിലെ പത്തരയോടെയാണ്…
എറണാകുളം കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പന ങ്ങാട സ്വദേശി രഞ്ജിത്തിനെയാണ് പഞ്ചായത്തിന്റെ നിര്‍മ്മാണം നട ക്കുന്ന കെട്ടിടത്തിന് സമീപം മരിച്ച…
തൊടുപുഴയില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച സം ഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് പറഞ്ഞു. ഒന്നര വര്‍ഷത്തിനിടെ 15…
ജെഎന്‍യുവില്‍ മാംസാഹാരം വിളമ്പുന്നതിനെതിരേ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ എബി വിപി പ്രവര്‍ത്തകരെ പ്രതിയാക്കി കേസെടുത്തു. തിരിച്ചറി ഞ്ഞിട്ടില്ലാത്ത വര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ മാംസാഹാരം വിളമ്പുന്നതിനെതിരേ ആക്രമണം…
പാലാരിവട്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീകല റോഡില്‍ വെളി യില്‍ വീട്ടില്‍ ഗിരിജ, മകള്‍ രജിത, മകളുടെ ഭര്‍ത്താവ് പ്രശാന്ത് എന്നി വരെയാണ്…
സില്‍വര്‍ ലൈനിനെ ചൊല്ലി സിപിഎമ്മില്‍ കേരള ഘടകവും ബംഗാള്‍ ഘടകവും തമ്മില്‍ ഭിന്നതയില്ലെന്ന് സംംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരു ഘടകങ്ങളും തമ്മില്‍ യാതൊരു ഭിന്നതയുമില്ലെന്നും പാര്‍ട്ടി…
ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലായിരുന്നു എം സി ജോസ ഫൈന്‍. സംഘടനാ രംഗത്ത് പെണ്‍പോരാളിയായി ജീവിതം പാര്‍ട്ടിക്ക് വേണ്ടി മാറ്റിവച്ച എം സി ജോ സഫൈന്‍,ഒടുവില്‍…
This website uses cookies.