Kerala

‘മകളെ കെണിയില്‍പ്പെടുത്തിയത്, ഷിജിന്‍ ഒരു ലക്ഷം രൂപയോളം ജോയ്സ്നയില്‍ നിന്ന് കൈപ്പറ്റി’ ; ആരോപണങ്ങളുമായി മാതാപിതാക്കള്‍

ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ വിവാഹം കഴിച്ച മകള്‍ ജോയ്സ്നയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മാതാപിതാക്കള്‍. മകളുടെ വിവാഹം ലൗജിഹാദല്ലെ ന്നും മകളെ കെണിയില്‍പ്പെ ടുത്തിയ താണെന്നും ജോയ്സ്നയുടെ പിതാവ്…

4 years ago

പാലക്കാട് ഭാര്യയെ കഴുത്തറുത്ത് കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍

ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കിഴക്കഞ്ചേരി കൊച്ചുപറമ്പില്‍ എല്‍സി (58) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ്  വര്‍ഗീസ് ആശുപത്രിയില്‍ ചികിത്സയിലാണ് പാലക്കാട് :…

4 years ago

ക്ഷേത്രങ്ങളില്‍ സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം ; മേല്‍ശാന്തിമാരെ വിലക്കി ദേവസ്വം ബോര്‍ഡ്

വടക്കുംനാഥ ക്ഷേത്രത്തില്‍ വിഷുക്കൈനീട്ടം നല്‍കാനായി സുരേഷ് ഗോപി മേല്‍ ശാ ന്തിയുടെ കയ്യില്‍ പണം ഏല്‍പിച്ചത് വിവാദത്തില്‍. ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് കൈനീട്ടം നല്‍കുന്നതിനായി ആയി രം രൂപയുടെ…

4 years ago

അച്ഛന്റെ കണ്‍മുന്നില്‍ മകളെ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നു; ഭര്‍ത്താവിന് ജീവപര്യന്തം തടവ്

ഇരിങ്ങാലക്കുടയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും. ചെങ്ങാലൂര്‍ കുണ്ടുകടവ് സ്വദേശി പയ്യപ്പിള്ളി വീട്ടില്‍…

4 years ago

തൊടുപുഴ പീഡനക്കേസില്‍ പതിനേഴുകാരിയുടെ അമ്മ അറസ്റ്റില്‍ ;  പെണ്‍കുട്ടി ഗര്‍ഭിണി

തൊടുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍. പതി നേഴുകാരിയായ മകളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ യാണെ ന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഒന്നരവര്‍ഷത്തോളം തുടര്‍ച്ചയായി…

4 years ago

മുളകിന് 75, അരി 25, പഞ്ചസാരയ്ക്ക് 22; കണ്‍സ്യൂമര്‍ ഫെഡ് വിപണിയില്‍ വന്‍ വിലക്കുറവ്

വിഷു, ഈസ്റ്റര്‍, റംസാന്‍ പ്രമാണിച്ച് കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണ വിപണിയി ല്‍ അവശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ്. 30 ശതമാനം വരെ കുറഞ്ഞ വിലയിലാണ് അവശ്യസാധനങ്ങള്‍ സഹകരണ വിപണികളില്‍…

4 years ago

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി ; വെന്റിലേറ്ററില്‍ നിന്ന് മാറ്റി

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതി നെ തുടര്‍ന്ന് ശ്രീനിവാസനെ വെന്റി ലേറ്ററില്‍ നിന്ന്…

4 years ago

വയനാട്ടില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു ; മൂന്ന് വയസുകാരന് ഗുരുതര പരിക്ക്

വയനാട് കാക്കവയലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നീലഗിരി പാട്ടവയല്‍ സ്വദേശി പ്രവീഷ്(39),ഭാര്യ ശ്രീജിഷ(34),പ്രവീഷിന്റെ മാതാ വ് പ്രേമലത(62) എന്നിവരാണ് മരിച്ചത്…

4 years ago

‘വകുപ്പിനെ കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ട് പോകണം’ ; വൈദ്യുതിമന്ത്രിക്കെതിരെ സിഐടിയു

കെഎസ്ഇ ബിയില്‍ ചെയര്‍മാനും തൊഴിലാളി സംഘടനയുമായുള്ള പ്രശ്നം രൂക്ഷമാ കുന്നതിനിടെ വകു പ്പ്മന്ത്രി കൃഷ്ണന്‍കുട്ടിയെ ശക്തമായി വിമര്‍ശിച്ച് സിഐടിയു സം സ്ഥാന സെക്രട്ടറി സുനില്‍ കുമാര്‍. കെ…

4 years ago

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു, പുതിയ തെളിവുകളുണ്ട് ; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാ മ്യം റദ്ദാക്കാന്‍ നീക്കവുമായി ക്രൈംബ്രാഞ്ച്. സാക്ഷികളെ സ്വാധീനിക്കാനും തെളിവു കള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്…

4 years ago

This website uses cookies.