മുതിര്‍ന്ന സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോ സഫൈന്‍ (73) അന്തരിച്ചു. എകെജി സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അ ന്ത്യം. ഹൃദയാഘാതത്തെ…
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവെ കുഴഞ്ഞു വീണ എംസി ജോസഫൈന്‍, അവസാന ശ്വാസം വരെ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹിളാനേതാവാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിവസം വേദിയെ…
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവെ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ ജോസഫൈന്‍ വെന്റിലേറിലായിരുന്നു കണ്ണൂര്‍ : മുതിര്‍ന്ന സിപിഎം നേതാവ് എം സി ജോസഫൈന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. സിപിഎം…
തിരുവനന്തപുരം ആര്യനാട് ഗവ. ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രമ്യ(16) ആണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച സ്‌കൂളില്‍ സ്പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് 2.15 ഓടെ…
ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗ്രേഡ് എസ് ഐ മരിച്ചു. എറ ണാകുളം പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരില്‍ ഡ്യൂട്ടിയ്ക്ക്…
കോഴിക്കോട് താമരശ്ശേരിയില്‍ യുവതിക്കും മകള്‍ക്കും ഭര്‍ ത്താ വിന്റെ ക്രൂരമര്‍ദ്ദനം. താമരശേരി സ്വദേശിനി ഫിനിയയയും മകള്‍ ഒന്‍പതു വയ സുകാരിയുമാണ് മര്‍ദനത്തിന് ഇരയായത്. ഫിനിയയുടെ ചെവി കടിച്ചു…
കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രി യുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത് കൊല്ലം : കുന്നിക്കോട്…
വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് കൗണ്‍സി ലര്‍ അറസ്റ്റില്‍. കൊച്ചി കോര്‍പ്പറേഷനിലെ 30-ാം ഡിവിഷന്‍ കൗണ്‍സിലര്‍ ടിബിന്‍ ദേ വസി ആണ് പിടിയിലായത്. വ്യാപാരിയെ…
കൊയിലാണ്ടി മൂടാടിയില്‍ യുവതിയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയി ല്‍ കണ്ടെത്തി. മുചുകുന്ന് കൊളങ്ങരോത്ത് റിനീഷ് (34) ,വിയ്യൂര്‍ മണക്കുളംകുനി ഷി ജി (38) നെയുമാണ്…
വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കേരള കലാമ ണ്ഡലത്തിലെ യുവ അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കലാമണ്ഡലത്തിലെ മിഴാവ് വിഭാഗം താത്കാലിക അധ്യാപകനായ അഭിജോഷിനെ തിരെയാണ്…
This website uses cookies.