മാരകായുധങ്ങളുമായി രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേ രിയില്‍ വച്ചാണ്ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും വടിവാളുകള്‍ പിടി ച്ചെടുത്തു ആലപ്പുഴ: ആലപ്പുഴയില്‍ മാരകായുധങ്ങളുമായി…
ഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരു തമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപ…
സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു രാജും വിവാ ഹിതരാകുന്നു. ഈ ആഴ്ച വിവാഹം നടക്കുമെന്നാണ് വിവരം. അടുത്തബന്ധുക്കള്‍ മാത്രമാ കും ചടങ്ങില്‍ പങ്കെടുക്കുക. തിരുവനന്തപുരം:…
കോഴിക്കോട് പേരാമ്പ്ര വാല്യക്കോടുണ്ടായ വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചു. പേരാമ്പ്ര സ്വദേശികളായ ശ്രീജ, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ വാല്യക്കോട് അഗ്രികള്‍ച്ചറല്‍…
പാലക്കാട് കൊല്ലങ്കോട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തി. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശിയായ പതിനാറുകാരിക്കും ബാലസുബ്രഹ്‌മണ്യ ത്തിനു മാണ് പൊള്ളലേറ്റത്. പ്രണയനൈരാശ്യമാണ് തീ കൊളുത്തിയതിന്…
ശ്രീലങ്കയിലെ തലൈമന്നാറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നീന്തല്‍ യത്നം വിജയകരമായി പൂ ര്‍ത്തിയാക്കി ആറംഗ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘം ധനുഷ്‌ക്കോടിയിലെത്തി. മുതിര്‍ന്നവരെ പോലും അത്ഭുതപ്പെടുത്തുന്ന നീന്തല്‍ പ്രകടനമായിരുന്നു വിദ്യാര്‍ത്ഥികളുടേതെന്ന്…
ഹരിദാസന്‍ വധക്കേസ് പ്രതി നിജിലിന് ഒളിത്താവളം ഒരുക്കിയ അധ്യാപിക രേഷ്മ ഹിന്ദു തീവ്രവാദിയെ ന്ന് സിപിഎം നേതാവ് കാരായി രാജന്‍. ഫെയ്സ്ബുക്ക് പോ സ്റ്റിലൂടെയാണ് കാരായി രാജന്‍…
പതിനാറുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛ അറസ്റ്റില്‍. പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണ്. ഗര്‍ഭഛിദ്രം നടത്താന്‍ പെണ്‍കുട്ടിയുമായി മംഗലാ പുരത്തെ ആശുപത്രിയിലെത്തിയ പ്രതിയെ ഇവിടെ…
സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതി നിജില്‍ ദാസ് ഒളിച്ചിരുന്ന വീടിന്റെ ഉടമ സ്ഥന്‍ പ്രശാന്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെ ക്രട്ടറി…
ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് മുഖാന്തിരം സര്‍ക്കാര്‍ സബ്‌സിഡികള്‍ വിതരണം ചെയ്യുന്നു എന്ന തര ത്തി ലാണ് തട്ടിപ്പ്. ഇന്ത്യാ പോസ്റ്റിന്റെ യഥാര്‍ഥ വിവരങ്ങളാണെന്നു കരുതി തട്ടിപ്പുകാര്‍ പുറത്തു…
This website uses cookies.