ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ് മുഖാന്തിരം സര്‍ക്കാര്‍ സബ്‌സിഡികള്‍ വിതരണം ചെയ്യുന്നു എന്ന തര ത്തി ലാണ് തട്ടിപ്പ്. ഇന്ത്യാ പോസ്റ്റിന്റെ യഥാര്‍ഥ വിവരങ്ങളാണെന്നു കരുതി തട്ടിപ്പുകാര്‍ പുറത്തു വിട്ടിരിക്കുന്ന വെബ് സൈറ്റിന്റെ ലിങ്ക് വ്യാപകമായി വാട്‌സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.
തൃശൂര്‍: തപാല്‍ വകുപ്പിന്റെ മറവില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നതായി മുന്നറിയിപ്പ്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഫിഷിങ് (Phishing) എന്നറിയപ്പെടുന്ന രീതിയാണ് തട്ടിപ്പുകാര്‍ നടത്തുന്നത്. ഇന്ത്യന്‍
ഇത് സംബന്ധിച്ച് തൃശൂര്‍ സിറ്റി പൊലീസ് സൈബര്‍ ക്രൈം വി ഭാഗവും സമൂഹ മാധ്യമവിഭാഗവും മുന്നറിയിപ്പു നല്‍കി. ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം പലര്‍ക്കും രണ്ടു മൂന്നു ചോദ്യങ്ങള്‍ക്ക് ഉത്ത രം നല്‍കി കഴിയുമ്പോഴേക്കും 6000 രൂപ സമ്മാനമായി ലഭിച്ചിട്ടു ണ്ടെന്നാണ് അഭിനന്ദന സന്ദേശമായി ആദ്യം വരുന്നത്. പിന്നീ ടാ ണ് ഈ ലിങ്ക് മ റ്റു വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെ യ്യാ നും അക്കൗണ്ട് നമ്പര്‍ ആധാര്‍ നമ്പര്‍ തുടങ്ങിയവയും ചോ ദി ക്കുന്നത്.
വ്യക്തിയെ അല്ലെങ്കില്‍ പ്രസ്ഥാനത്തെ കബളിപ്പിച്ച് അവരുടെ തന്ത്രപ്രധാന വിവരങ്ങള്‍ തട്ടിയെടുക്കു ന്നതിനോ, അവരുടെ കമ്പ്യൂട്ടറുകളിലോ സ്മാര്‍ട്ട് ഫോണുകളിലോ ആക്രമണകാരികളായ സോഫ്റ്റ് വെ യര്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുന്നതിനോ ഉപയോഗിക്കുന്ന സോഷ്യല്‍ എഞ്ചിനീയറിങ് രീതിയാണ് ഫിഷിങ് തട്ടിപ്പ്.
ഫിഷിങ് (Phishing) തട്ടിപ്പു രീതി ഇങ്ങനെ :
അബദ്ധത്തില്‍ ചാടാതിരിക്കാന്‍ മുന്‍കരുതലുകള്‍ :
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.