രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 2,483 പേ ര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എ ണ്ണം 15,636…
പമ്പ മണല്‍വാരലിലെ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ നല്‍കിയ പുനഃപരി ശോധനാഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്…
സില്‍വര്‍ ലൈന്‍ കല്ലിടലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഎമ്മുകാര്‍ ആരേയും തല്ലിയിട്ടില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കോണ്‍ഗ്രസുകാരാണ് ഉദ്യോ ഗസ്ഥരെ തല്ലിയത്. സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ്…
കൊച്ചി നഗരത്തില്‍ കൊള്ളയടിക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നെത്തിയ കൊള്ളസംഘം പിടി യില്‍. കഴിഞ്ഞ 21 മുതല്‍ നഗരത്തിന്റെ വിവിധയിടങ്ങളിലെ ആറ് വീടുകള്‍ കൊള്ളയടിച്ച സംഘം ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും…
രാജ്യസഭാ എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീമിനെ തിരെ അറസ്റ്റ് വാറന്റ്. കോടതി കേസ് പരിഗണിച്ചപ്പോള്‍ ഒന്നാം പ്രതി റഹീം അടക്കം കേസി ലെ…
കൊടുങ്ങല്ലൂരില്‍ സിന്തറ്റിക് ലഹരി മരുന്നുമായി സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പൊലീസ് പിടിയില്‍. കൊടുങ്ങല്ലൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന രോഹിണി കണ്ണന്‍ എന്ന ബസ്സിലെ ഡ്രൈവര്‍ മേത്തല…
പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി യത്. വൈകീട്ട് ആറ് മണിയോടെയാണ് അന്വേഷണ സംഘം ഓഫീസില്‍ പരിശോ ധന നടത്തിയത് പാലക്കാട്:…
പാര്‍ട്ടി നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമാക്കി സിപിഐ സംസ്ഥാന എക്സി ക്യുട്ടിവ് യോഗത്തില്‍ തീരുമാനം. സംസ്ഥാന ഭാരവാഹികള്‍ക്ക് എഴുപത്തിയഞ്ചും ജില്ലാ സെക്രട്ടറിമാര്‍ക്ക് അറുപത് വയസ്സുമാണ് പ്രായപരിധി തിരുവനന്തപുരം:…
ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കവെ പാളത്തിലേക്ക് വീണ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. മംഗളൂരു വിലെ സ്വകാര്യ ആശുപത്രി ഡോക്ടറായ കെ സിദ്ധാര്‍ഥ് (24) ആണ് മരിച്ചത്. കാസര്‍കോട് :…
തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി നടന്‍ ജോളി ജോ സഫ്. വീട്ടിലെ കട്ടിലില്‍ നിന്നു വീണ ജോണ്‍ പോളിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകാരുടെയും ഫയര്‍ഫോഴ്സിന്റെയും സഹായം…
This website uses cookies.