ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭര്‍ത്താവിന് ഭാര്യയെ ഗര്‍ഭിണിയാക്കാന്‍ പരോ ള്‍ അനുവദിച്ച് രാജസ്ഥാന്‍ ഹൈക്കോടതി. ഗര്‍ഭധാരണ അവകാശം ചൂണ്ടികാട്ടി ഭാര്യ സമ ര്‍പ്പിച്ച പരാതിയില്‍ 34 കാരനായ…
നഗരത്തിലെ എംജി റോഡില്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമിച്ച യുവാവിനെ പൊലിസ് രക്ഷിച്ചു. ഹോട്ടല്‍ ജീവനക്കാരനായ മൈസൂര്‍ സ്വദേശി ആസീഫാ ണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്…
മലയാള സിനിമയുടെ നിത്യഹരിത നായകനും പത്മശ്രീ പ്രേംനസീറിന്റെ വസതി 'ലൈലാ കോട്ടേജ്' വില്‍പനക്ക്. സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകം ആക്കിയില്ലെങ്കില്‍ മലയാള സിനി മയിലെ പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭയുടെ…
ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലായി. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത് പാലക്കാട്: ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ്…
പ്രശസ്ത കവിയും പുല്ലാങ്കുഴല്‍ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു. 47 വയസ്സാ യിരുന്നു. പാന്‍ ക്രിയാസിലെ രോഗബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആ ശുപത്രിയില്‍…
മൂന്നാറില്‍ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നല്‍കി നടന്‍ ബാബുരാജ് കബ ളിപ്പിച്ചതായി വ്യവസായിയുടെ പരാതി. 40 ലക്ഷം രൂപ തട്ടിച്ചെന്നും തിരിച്ചു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെ…
കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍ സെല്‍ ഡപ്യുട്ടി കലക്ടര്‍ എസ്.സജീദിനെ റവ ന്യു വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ഉദ്യോഗസ്ഥന്‍ പാ റമട ഉടമകളില്‍…
കുവൈറ്റിലെ മലയാളി സാംസ്‌കാരിക, മാധ്യമ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന തൃശൂര്‍ വടക്കാഞ്ചേ രിയില്‍ കൂടിയേടത്ത് രാമചന്ദ്രന്‍(റാംജി-61) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് നാട്ടില്‍ ചികി ത്സയിലായിരുന്നു അദ്ദേഹം. കുവൈറ്റ് :…
സംസ്ഥാനത്ത് വീണ്ടും കെ റെയില്‍ പദ്ധതിക്കായുള്ള സര്‍വേ കല്ലിടല്‍ ആരംഭിച്ചു. കഴക്കൂട്ടം കരി ച്ചാറയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. തട യാനായി നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും…
വാഹനാപകടത്തില്‍ സിപിഐ പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ മരിച്ചു. പെരുമ്പാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ എസ് അജിത് വളയന്‍ചിറങ്ങര പി വി പ്രി സ്റ്റേഴ്സ്…
This website uses cookies.