Kerala

ആകാശ് തില്ലങ്കേരി വിവാഹിതനായി ; വധു ഹോമിയോ ഡോക്ടര്‍ അനുപമ

സ്വര്‍ണക്കടത്ത് -ക്വട്ടേഷന്‍ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ആകാശ് തില്ലങ്കേരി വിവാഹി തനായി. കണ്ണൂര്‍ സ്വദേശിയും ഹോമിയോ ഡോക്ടറായ അനുപമ ജയതിലക് ആണ് വധു. അനുപമയുടെ വീട്ടിലായിരുന്നു വിവാഹച്ചടങ്ങ്.…

4 years ago

സമുദായ സൗഹാര്‍ദ്ദം ഉറപ്പുവരുത്താന്‍ ബോര്‍ഡ് ; കെ വി തോമസിനെ കാത്തിരിക്കുന്നത് ക്യാബിനറ്റ് പദവി

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ കെ വി തോമസിനെ കാത്തിരിക്കുന്നത് ക്യാബിനറ്റ് പദവി. വിവിധ സമുദായങ്ങളുടെ സൗഹാര്‍ദ്ദം ഉറപ്പുവരുത്താന്‍ പുതിയ ബോര്‍ഡ് രൂപീ കരിക്കാനാണ് സര്‍ക്കാര്‍ നീക്കം തിരുവനന്തപുരം…

4 years ago

പ്രണയം നിരസിച്ചു ; മൂന്നാറില്‍ 16കാരിയുടെ കഴുത്തറുത്ത ശേഷം 17കാരന്‍ സ്വന്തം കഴുത്തില്‍ കുത്തി, ഇരുവരും ഗുരുതരാവസ്ഥയില്‍

മൂന്നാറില്‍ പ്രണയം നിരസിച്ച പതിനാറുകാരിയെ പതിനേഴുകാരന്‍ കഴുത്തറുത്ത് കൊല്ലാ ന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ കഴുത്തറുത്ത ശേഷം യുവാവ് സ്വന്തം കഴുത്തില്‍ കുത്തി. യു വാവിനെ മൂന്നാര്‍ ടാറ്റ…

4 years ago

ഇനിയും ക്ഷമിക്കാനാകില്ല ; കെ വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കി

കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെന്ന് കെ സുധാകരന്‍. എഐസി സിയുടെ അനുമതിയോടെയാണ് തീരുമാനമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടി വി രുദ്ധപ്രവര്‍ത്ത നത്തിനാണ് നടപടി.…

4 years ago

‘പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധതക്കെതിരെ തൃക്കാക്കര വിധിയെഴുതും, നിറഞ്ഞ നൂറിലെത്തും’; പിണറായി വിജയന്‍

പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ, നിഷേധ രാഷ്ട്രീയത്തിനെതിരെ തൃക്കാക്കരയിലെ ജനങ്ങള്‍ വിധി യെഴുതുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാ നാര്‍ഥിയുടെ മണ്ഡലം പ്രചാര ണ കണ്‍വന്‍ഷന്‍ പാലാരിവട്ടത്ത്…

4 years ago

വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം ; സമസ്ത നേതാവിനെതിരെ കേസ്

മലപ്പുറം പെരിന്തല്‍മണ്ണയില്‍ മദ്രസാ വാര്‍ഷികപരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ വെച്ച് പെണ്‍ കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സമസ്ത സെക്രട്ടറിയോടും പൊലീസിനോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍…

4 years ago

യുവതിയും മക്കളും ആത്മഹത്യ ചെയ്ത കേസ് ; പൊലീസുകാരന്‍ അറസ്റ്റില്‍

ആലപ്പുഴ എആര്‍ ക്യാംപിനു സമീപം പൊലീസ് ക്വാര്‍ട്ടേഴ്സില്‍ യുവതിയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവായ പൊലീസുകാരന്‍ അറസ്റ്റില്‍. വണ്ടാനം മെഡി ക്കല്‍ കോളജ് സിപിഒ…

4 years ago

‘തൃക്കാക്കരയില്‍ ഇടതിനായി പ്രചാരണത്തിനിറങ്ങും, കഴിയുമെങ്കില്‍ പുറത്താക്കട്ടെ’ ; വെല്ലുവിളിച്ച് കെ വി തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങു മെന്ന് കെ വി തോമസ്. നാളെ തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കു ന്ന ഇടതുമുന്നണി യോഗത്തിലും പങ്കെടുക്കുമെന്നും…

4 years ago

കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി ; നാളെ മുതല്‍ സമരം തുടങ്ങുമെന്ന് ടിഡിഎഫ്

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ സമരം തുടങ്ങുമെന്ന് കെഎസ്ആര്‍ ടിസി പ്രതിപക്ഷ സംഘടനയായ ടിഡിഎഫ്. ശമ്പളം നീട്ടിക്കൊണ്ടുപോകുന്നതില്‍ ഗതാഗത മന്ത്രിക്കും പങ്കുണ്ടെന്ന് ടിഡിഎഫ് വര്‍ക്കിങ് പ്രസിഡന്റ്…

4 years ago

മൂലക്കുരുവിന്റെ ചികിത്സാരീതി തട്ടിയെടുക്കണം; വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞു, നാലംഗ സംഘം അറസ്റ്റില്‍

ഒറ്റമൂലി ചികിത്സകനെ വെട്ടിനുറുക്കി കവറിലാക്കി പുഴയിലെറിഞ്ഞ സംഭവത്തില്‍ അറ സ്റ്റിലായ നാലുപ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്ന തിനായി പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.…

4 years ago

This website uses cookies.