പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനികളെ പീഡനത്തിനിരയാക്കിയ കേസില്‍ നഗരസഭ കൗണ്‍സിലറും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂള്‍ റിട്ട.അധ്യാപകന്‍ അറസ്റ്റില്‍. ഇയാള്‍ക്കെതിരെ പീഡന ആരോപണവുമായി 50ലേറെ വി…
ഗായകനും ആകാശവാണി മുന്‍ ജീവനക്കാരനമായ കാട്ടാക്കട പ്രേംകുമാറിനെ നെയ്യാ ര്‍ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 62 വയസായിരുന്നു. നാടക നടനും ലളിത ഗാന ങ്ങള്‍ക്കായി സംഗീതം ചിട്ടപ്പെടുത്തിയ…
സുപ്രഭാതം റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ധിഖ് അന്തരിച്ചു. 41 വയസ്സായിരുന്നു. ഹൃദയാഘാത ത്തെ തുടര്‍ന്നാണ് അന്ത്യം. സുപ്രഭാതം ദിനപ്പത്രം സീനിയര്‍ റിപ്പോര്‍ട്ടറാണ്. കോഴിക്കോട്: സുപ്രഭാതം റിപ്പോര്‍ട്ടര്‍ യു…
ആലപ്പുഴ മാന്നാറില്‍ തൊഴിലുറപ്പ് തൊഴിലാളിക്ക് വെട്ടേറ്റു. കുടുംബശ്രീ എഡിഎസ് അംഗം രേണുക സേവ്യറിനാണ് വെട്ടേറ്റത്. ബന്ധുവായ ജിജിയാണ് വെട്ടിയത്. രേണുകയുടെ നില ഗുരുതരമാണ് ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍…
മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാലിന് ഇഡി (എന്‍ ഫോഴ്സ്മെന്റ് ഡയ റക്ടറേറ്റ്) നോട്ടീസ്. അടുത്തയാഴ്ച കൊച്ചി…
തീവ്രവാദ കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍.ഫിറോസ് ഇടപ്പള്ളിയെയാണ് എന്‍ഐഎ സംഘം പിടികൂടിയത്. തടിയന്റവിട നസീറിന്റെ കൂട്ടാളിയായ ഫിറോസിനെ എടക്കാട് പൊ തുവാച്ചേരിയില്‍ നിന്നാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍:…
കോണ്‍ഗ്രസ് പുറത്താക്കിയ കെ വി തോമസിനെ സന്തോഷത്തോടെ ഇടത് മുന്നണിയിലേക്ക് യാത്ര യാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ആ ബാധ്യത ഇനി സിപിഎം അനുഭവിച്ചോ ട്ടെയെന്നും…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് സ്വകാര്യ സ്‌കൂളിലെ കായിക അധ്യാപകന്‍ അറസ്റ്റിലായി. വയനാട് കല്‍പ്പന സ്വദേശിയായ അ ധ്യാപകനാണ് പിടിയിലായത്. കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച…
സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന് അഞ്ചുലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 20 കളിക്കാര്‍ക്കും പരിശീലകനും അഞ്ചു ലക്ഷം രൂപ വീതം പാരിതോഷികം…
ചേവായൂരില്‍ നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. കാസര്‍കോട് ചെ റുവത്തൂര്‍ സ്വദേശി ഷഹന(20)യാണ് മരിച്ചത്. ഇന്നലെ രാത്രി വാടക വീട്ടില്‍ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു…
This website uses cookies.