കെ ആര്‍ ഗൗരിയമ്മയ്ക്ക് ശ്രദ്ധാഞ്ജലിയുമായി യുവ സംവിധായകന്‍ ഒരുക്കിയ വീഡിയോ ആല്‍ബം 'സ്മരണാഞ്ജലി'യുടെ പ്രകാശനം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നിര്‍വഹിക്കും കൊച്ചി: വിപ്ലവനക്ഷത്രം കെ…
പാലാരിവട്ടത്തെ മതവിദ്വേഷപ്രസംഗത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി പിസി ജോര്‍ജ്. ഹര്‍ജി നാളെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസ് എടു ത്തിരുന്നു…
വിദേശ രാജ്യങ്ങളിലേക്ക് ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ഇനി സംസ്ഥാന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇത് സംബന്ധി ച്ച് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കി. തിരുവനന്തപുരം…
കണ്ണൂര്‍ അയ്യന്‍കുന്നില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടി യേറ്റു. ചരളിലെ കുറ്റിക്കാട്ട് തങ്കച്ചനാണ്(48) വെടിയേറ്റത്. അയല്‍വാസിയായ കൂറ്റനാല്‍ സണ്ണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു കണ്ണൂര്‍ : കണ്ണൂര്‍…
കോണ്‍ഗ്രസ് പാര്‍ട്ടി വിടാതെ തന്നെ തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ഥിക്കായി പ്രചാരണരം ഗത്തിറങ്ങുമെന്ന് മുതിര്‍ന്ന നേതാവ് കെ വി തോമസ്. സുദീര്‍ഘമായ കോണ്‍ ഗ്രസ് ബന്ധം അവ സാനിപ്പിക്കില്ലെന്നും…
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അച്ഛന് 106 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. പല വകുപ്പുകളിലായി 106 വര്‍ഷമാണ് ശിക്ഷയെങ്കിലും 25 വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍…
കെഎസ്ആര്‍ടിസി ശമ്പള കാര്യത്തില്‍ സര്‍ക്കാരിന് ഇനി ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാ ക്കി ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന് പറഞ്ഞ യൂണിയനുകള്‍ ഉറപ്പ് ലം ഘിച്ചു. പത്താം…
ആലപ്പുഴയില്‍ പൊലിസുകാരന്റെ ഭാര്യ രണ്ടു മക്കളെ കൊന്ന് ജീവനൊടുക്കി. വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത് ആലപ്പുഴ: ആലപ്പുഴയില്‍…
തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റെ മകന്‍ ജിതീഷിന്റെ (29) മര ണത്തില്‍ ചികിത്സാപിഴവെന്ന് ആരോപണം. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയി ലിരി ക്കെയാണ് മരണം സംഭവിച്ചത് കൊച്ചി:…
പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് ജീവനക്കാര്‍ ക്ക് നേരെ ആക്രമണം. പേരാമ്പ്ര ടൗണിലെ ബാദുഷ സൂപ്പര്‍മാര്‍ ക്കറ്റിലാണ് ഒരു സംഘം അ ക്രമം നടത്തിയത്.…
This website uses cookies.