അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചെന്ന മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ ക്രൈംനന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ അറ സ്റ്റ് ചെയ്തത്. മന്ത്രിയുടെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍…
നടന്‍ ഹരീഷ് പേരടിയ്ക്ക് പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ചടങ്ങില്‍ പങ്കെടു ക്കുന്നതിന് വിലക്ക്. നടന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യ ക്തമാ ക്കിയത്. അടുത്തിടെ സംസ്ഥാന…
മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് അനീഷിനാ യി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ശ്രുതി മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഒളിവില്‍ പോ യ അനീഷിനെ കണ്ടെത്താന്‍…
വിമാന യാത്രാക്കൂലി ഉയര്‍ത്താതെ മുന്നോട്ടുപോവാനാവില്ലെന്ന് സ്പൈസ് ജെറ്റ് സിഎംഡി അജയ് സിങ്. ഇന്ധന വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞ തും കമ്പനികളെ പ്രതികൂലമായി ബാധിക്കുകയാണെന്ന്…
ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞാടിയ നടി ഐശ്വര്യയുടെ ഇപ്പോഴത്തെ ജീ വിതം കയ്പ്പേറിയതാണ്. കുടുംബം നോക്കാനായി താരം ഇപ്പോള്‍ തെരുവില്‍ സോപ്പ് വില്‍ക്കുകയാണ്. ഒരു കാലത്ത് തെന്നിന്ത്യയിലെയും മലയാളത്തിലെയും…
ചെറിയ വാപ്പാലശ്ശേരി സ്വദേശി ടോണി വിന്‍സന്റിന്റെ(32)മൃതദേഹമാണ് വരാപ്പുഴ കാ യലില്‍ നിന്ന് കണ്ടെത്തിയത്. ഈ മാസം 14 മുതലാണ് ടോണി വിന്‍സന്റിനെ കാണാ തായത് കൊച്ചി: നെടുമ്പാശ്ശേരിയില്‍…
ലോക കേരള സഭയില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ല.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം.…
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയു മായി മുന്‍ മന്ത്രി കെ ടി ജലീല്‍. മാധവ വാര്യരെ അറിയാം. അദ്ദേഹം തന്റെ സുഹൃ ത്താണെന്നും…
സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണം പൂര്‍ത്തിയാകാതെ ആര്‍ക്കും നല്‍കാ നാവില്ലെന്ന് കോടതി.രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയി ലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…
ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ഗവര്‍ണ ര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊതു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെയും മറ്റന്നാളുമായി വിവിധ…
This website uses cookies.