Kerala

അഗ്‌നിപഥ് പ്രതിഷേധം തണുപ്പിക്കാന്‍ നീക്കം ; സംവരണം പ്രഖ്യാപിച്ച് കേന്ദ്രം

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതി അഗ്‌നിപഥി നെതിരെ രാജ്യവ്യാ പകമായി പ്രതിഷേധം ശക്തമായതോടെ പുതിയ വാഗ്ദാനങ്ങ ളുമാ യി കേന്ദ്രം. അഗ്‌നിവീര്‍ അംഗങ്ങള്‍ക്ക്…

4 years ago

‘മോദിയെ നിങ്ങള്‍ക്ക് തിരുമ്മിക്കൊടുക്കണം, കാരണം അവിടെയും ബിസിനസ് വളര്‍ത്തണം’ ; എം എം യൂസഫലിയെ വിമര്‍ശിച്ച് കെ എം ഷാജി

പ്രമുഖ വ്യവസായിയായ എംഎ യൂസഫലിയെ പരോക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. എം എ യൂസഫലിയുടെ പേര് പറയാതെയായായിരുന്നു കെ എം ഷാജിയുടെ…

4 years ago

സ്വപ്നയുടെ രഹസ്യമൊഴി നല്‍കില്ല ; സരിതയുടെ അപേക്ഷ കോടതി തള്ളി

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആ വശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. മൂന്നാം കക്ഷി ക്കു…

4 years ago

തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചു ; കെഎസ്ഇബി ജീവനക്കാരനെതിരെ പൊലീസ് കേസ്

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കണ്ണില്ലാത്ത ക്രൂരത. തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ച കെഎസ്ഇബി ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പട്ടം കെഎസ്ഇബി ഓഫീസിലാണ് സംഭവം തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കണ്ണില്ലാത്ത…

4 years ago

സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണം ; അപേക്ഷയുമായി സരിതാ എസ് നായര്‍ കോടതിയില്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ വേണമെ ന്ന ആവശ്യവു മായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. സ്വപ്നയുടെ മൊ ഴിയി…

4 years ago

ഭാര്യ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ഭാര്യ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെളിയം പരുത്തിയറ ഓടനാവട്ടം, സജി ഭവനില്‍ സജു (40) ആണ് പിടി യിലായത്…

4 years ago

പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

ആദൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അ റസ്റ്റില്‍. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ തിനാറുകാരിയായ പെണ്കുട്ടിയുമായി മധു പ്രണയം…

4 years ago

പയ്യന്നൂരില്‍ പാര്‍ട്ടി ഫണ്ടില്‍ വെട്ടിപ്പ് ; സിപിഎമ്മില്‍ നേതാക്കള്‍ക്കെതിരെ നടപടി, എംഎല്‍എയെ തരംതാഴ്ത്തി

പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സിപിഎം. എംഎല്‍എ ടി.ഐ മധുസൂധനന്‍ ഉള്‍ പ്പെടെ യുള്ളവര്‍ക്കെതിരെയാണ് നടപടിയെ ടുത്തത്. നേതാക്കള്‍ക്കെതിരെ പരാതി…

4 years ago

അട്ടപ്പാടി മധു വധക്കേസ് ; വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേ സില്‍ വിചാരണ നടപടികള്‍ക്കു സ്റ്റേ. മധുവിന്റെ അമ്മ മല്ലി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി കൊച്ചി:…

4 years ago

അനധികൃത മണ്ണെടുപ്പ് ഫോണില്‍ പകര്‍ത്തി ; ദലിത് വിദ്യാര്‍ത്ഥിനിക്ക് ക്രൂരമര്‍ദനം

വീടിന് സമീപം അനധികൃതമായി മണ്ണെടുക്കുന്നത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ ത്ഥിനിയ്ക്ക് മര്‍ദനം. മണ്ണ് മാഫിയാ സംഘത്തലവന്‍ പെണ്‍കുട്ടിയെ അടിച്ച് വീഴ്ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ്…

4 years ago

This website uses cookies.