പട്ടം സെന്റ് മേരീസ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജെ ഡാനിയേലിന് ആണ് മര്‍ദ്ദന മേറ്റത്. വിദ്യാര്‍ത്ഥി കള്‍ തമ്മിലുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് കലാശിച്ചത്. ഇരുപ തോളം…
സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തില്‍ മുന്‍മന്ത്രി കെ ടി ജലീല്‍, മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍. സുഹൃത്തു ക്കള്‍ നിയന്ത്രിക്കുന്ന മിഡില്‍ ഈസ്റ്റ് കോളജിന്…
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 12,213 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 8, 822 കേസുകളാണ് ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 24…
സ്‌കൂള്‍ യൂനിഫോമിന് അളവെടുക്കുന്നതിനിടെ പെണ്‍കുട്ടികളെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരന്‍ പിടിയില്‍. കൊല്ലം ശൂരനാട് സ്വദേശി ലൈജു ഡാനിയലാണ് അറസ്റ്റിലായത്. ശൂരനാട് പോരുവഴിയിലെ സ്‌കൂളിലാണ് സംഭവമു ണ്ടായത്…
ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നവരെ പൊലീസിനെയും,പാര്‍ട്ടി ഗുണ്ട കളെ യും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ രാജിവെച്ചു അ ന്വേഷണം നേരിടണമെന്ന് ഡെമോക്രറ്റിക് കോണ്‍ഗ്രസ് കേരള (ഡിസികെ)…
മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണയ്ക്ക് ഷാര്‍ജയില്‍ ബിസിനസ് തുടങ്ങാന്‍ ഷാ ര്‍ജാഭരണാധികാരികളുമായി ചര്‍ച്ച നടത്തിയെന്ന് സ്വപ്ന സുരേഷ്. കേരളത്തിലെത്തി യ ഷാര്‍ജാഭരണാധികാരികളുമായി ചര്‍ച്ച നടത്തിയെങ്കിലും രാജകുടുംബത്തിന്റെ…
അവിഹിത ബന്ധം ആരോപിച്ച് പിടികൂടിയ ഭര്‍ത്താവിനെയും സ്ത്രീയെയും നഗ്‌നരാക്കി നാട്ടിലൂടെ നടത്തിച്ച ഭാര്യ അറസ്റ്റില്‍. ചത്തീസ്ഗഡിലെ കൊണ്ടഗാവോണ്‍ ജില്ലയിലാ ണ് സംഭവം. റായ്പൂര്‍: അവിഹിത ബന്ധം ആരോപിച്ച്…
കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ നടന്ന സിപിഎം പ്രവര്‍ത്തകരുടെ വ്യാപക ആക്ര മണത്തിന് പിന്നാലെയാണ് വീണ എസ് നായര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സിപിഎം കൊടി പരസ്യമായി…
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.26 ശതമാനം വിജയം. 99.47 ശത മാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 4,26,469 പേര്‍ പരീ ക്ഷ എഴുതിയതില്‍ 4,23,303 പേര്‍…
രാജകുമാരിയില്‍ കാണാതായ മൂന്നര വയസുകാരിയെ കാടിനുള്ളില്‍ കണ്ടെത്തി. മധ്യ പ്രദേശ് സ്വദേശികളായ തൊഴിലാളികളുടെ മകള്‍ ജെസീക്കയെയാണ് കാണാതായത്. പുലര്‍ച്ചെ ഒരു മണിവരെ തിരച്ചില്‍ തുടര്‍ന്നുവെങ്കിലും വിവരമൊന്നും കിട്ടിയില്ല.…
This website uses cookies.