Kerala

ടീസ്റ്റയുടേയും ആര്‍ ബി ശ്രീകുമാറിന്റേയും അറസ്റ്റ്; എന്തുകൊണ്ട് കോണ്‍ഗ്രസ് പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനേയും മുന്‍ ഡിജിപി ആര്‍ ബി ശ്രീകു മാറിനേയും അറസ്റ്റ് ചെയ്ത ഗുജറാത്ത് സര്‍ക്കാറിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് യാതൊരു വിധ പ്രതിഷേധവും നടത്തി…

4 years ago

സര്‍ക്കാറിന്റെ മറുപടി കേള്‍ക്കാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഒളിച്ചോടി: മുഖ്യമന്ത്രി

സഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്ന് നടന്നത്. പ്രതിപക്ഷ നേതാവ് സഭയില്‍ സംസാരിക്കാന്‍ തയ്യാറായില്ല. അടിയന്തര പ്രമേയം അനുവദിച്ചാല്‍ സര്‍ക്കാറിന്റെ മറുപ ടിയുണ്ടാകും. എന്നാല്‍ ഈ മറു പടി…

4 years ago

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബു അറസ്റ്റില്‍ ; ഹോട്ടലില്‍ ഇന്ന് തെളിവെടുപ്പ്

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജ രായപ്പോഴായിരുന്നു അറസ്റ്റ്…

4 years ago

‘ആക്ഷന്‍ ഹീറോ ബിജു’വിലെ വില്ലനായി അഭിനയിച്ച നടന്‍ പ്രസാദ് തൂങ്ങിമരിച്ച നിലയില്‍

ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെ നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭി നയിച്ചിട്ടുള്ള നടന്‍ പ്രസാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കളമശേരി സ്വദേ ശിയായ പ്രസാദിനെ വീടിനു…

4 years ago

ലൈനില്‍ കമ്പി വളച്ചിട്ട് വൈദ്യുതി മോഷണം; പാലക്കാട് പാടശേഖരം സെക്രട്ടറി പിടിയില്‍

രാമശ്ശേരിയില്‍ വൈദ്യുതി മോഷ്ടിച്ച കേസില്‍ പാടശേഖരം സെക്രട്ടറി പിടിയില്‍. രാമ ശ്ശേരി സ്വദേശി ഉദയപ്രകാശാണ് പിടിയിലായത്. കസബ പൊലീസും എലപ്പുള്ളി കെ എസ്ഇബി എ.ഇയുടെയും നേ തൃത്വത്തിലാണ്…

4 years ago

കറുപ്പണിഞ്ഞ് പ്രതിപക്ഷ എംഎല്‍എമാര്‍: നിയമസഭയില്‍ ബഹളം ; പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു

സഭയില്‍ കറുത്ത വസ്ത്രവും ധരിച്ചെത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ ബാനറുകളും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെ ച്ചു.എസ്എഫ്ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആ…

4 years ago

കാക്കനാട് കേബിള്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

ഫോര്‍ട്ടുകൊച്ചി സ്വദേശി ആല്‍ബര്‍ട്ടിന്റെ മകന്‍ അലന്‍ ആല്‍ബര്‍ട്ട്(25) ആണ് മരിച്ചത്.യുവാവിന് ഒപ്പം സ്‌കൂട്ടറിന്റെ പുറകിലുണ്ടായിരുന്ന യാത്രക്കാരനായ നി ഖിലിനെ പരിക്കുകളോടെ സ്വകാര്യ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി:…

4 years ago

പ്രവാസി യുവാവിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ഡോളര്‍ കടത്ത് സംഘം ?

ഗള്‍ഫില്‍ നിന്നും എത്തിയ പ്രവാസി യുവാനിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ഡോളര്‍ കടത്ത് സംഘമെന്ന് സംശയമെന്ന് പോലീസ് സംശയിക്കുന്നു ദുബായ് \ കാസര്‍കോട്…

4 years ago

കാസര്‍ക്കോട് ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ഞായറാഴ്ച രാവിലെ ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍കോട് മുഗു സ്വദേശി അബൂബക്കര്‍ സിദ്ദിഖ്(32)ആണ് മരിച്ചത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊല പാതകത്തിന് കാരണം. സിദ്ദീഖിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം.…

4 years ago

കാണാതായ പെണ്‍കുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു ; രണ്ട് പേര്‍ പിടിയില്‍

ആലപ്പുഴ: മഹിളാമന്ദിരത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. തൃശൂര്‍ ചീയാരം സ്വദേശി ജോമോന്‍, ചീര ക്കുഴി സ്വദേശി ജോമോന്‍ എന്നിവരാണ് പിടിയിലായത്.…

4 years ago

This website uses cookies.