Kerala

ആരോപണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നെന്ന് മുഖ്യമന്ത്രി; ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ്; സ്വര്‍ണക്കടത്തു കേസില്‍ അടിയന്തര പ്രമേയം സഭ തള്ളി

സ്വര്‍ണക്കടത്തു കേസില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ ന്നെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാനമി ല്ലാതെ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാ രമാണ് പ്രതിപക്ഷത്തിന്റെ…

4 years ago

പ്രോസിക്യൂഷന് തിരിച്ചടി ; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല, ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യ പ്പെട്ട് പ്രോസിക്യൂ ഷന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലം ഘിച്ചെന്നു തെളിയിക്കാന്‍…

4 years ago

സംസ്ഥാനത്തിന്റെ കടം ഇരട്ടിയായി; മൊത്തം ബാധ്യത 3,32,291 കോടിയെന്ന് സര്‍ക്കാര്‍

സംസ്ഥാനത്തിന്റെ മൊത്തം കടം 3,32,291 കോടിയായി ഉയര്‍ന്നുവെന്ന് സംസ്ഥാന സര്‍ ക്കാര്‍. 2010-11 വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയിലേറെയായി വര്‍ദ്ധിച്ചു വെന്നും സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.…

4 years ago

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം; പരിശോധന കര്‍ശനമാക്കാന്‍ എസ്പിമാര്‍ക്ക് നിര്‍ദേശം

പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഉത്തരവി റക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് നടപടി. തിരുവന്തപുരം : പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാന…

4 years ago

‘മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നാല്‍ നോക്കിനില്‍ക്കണോ?’ ; ഇ പി ജയരാജനെ പിന്തുണച്ച് കെ കെ ശൈലജ

മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ വന്നാല്‍ കൈയും കെട്ടി നോക്കി നില്‍ക്കണോയെന്ന് കെ കെ ശൈലജ നിയമസഭയില്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാ നത്തില്‍ പ്രതിഷേധം നടത്തിയ…

4 years ago

സിപിഎം നേതാവ് ടി ശിവദാസ മേനോന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന ടി ശിവദാസമേനോന്‍ അന്തരി ച്ചു. 90 വയസായി രുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സ…

4 years ago

പാലക്കാട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

മണ്ണാര്‍ക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടില്‍ ദീപികയാണ് (28) മരിച്ചത്. ഭര്‍ത്താവ് അവിനാശിനെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡി യിലെടുത്തു പാലക്കാട്: മണ്ണാര്‍ക്കാട് ഭാര്യയെ ഭര്‍ത്താവ്…

4 years ago

സ്വര്‍ണക്കടത്തില്‍ നിയമസഭയില്‍ ചര്‍ച്ച; അടിയന്തരപ്രമേയത്തിന് അനുമതി

വിഷയത്തിന്റെ വിവിധ വശ ങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതിനാല്‍ ചര്‍ച്ചയാകാമെന്ന് മു ഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തല ത്തിലാണ് പ്രതിപക്ഷം…

4 years ago

കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി ; മന്ത്രിയുടെ വസതിയിലേക്ക് പട്ടിണി മാര്‍ച്ച് നടത്തുമെന്ന് എഐടിയുസി

കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റിനോട് ഇടഞ്ഞുനില്‍ക്കുന്ന തൊഴിലാളി യൂണിയനുകള്‍ വീണ്ടും അനിശ്ചിതകാല സമയം പ്രഖ്യാപിച്ചു. ബുധനാഴ്ച ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വസതിയിലേക്ക് പട്ടിണി മാര്‍ച്ച്…

4 years ago

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെ ക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ നിയമിച്ചു. വിവാദങ്ങളെ തുടര്‍ന്ന് മാസങ്ങളായി പൂഴ്ത്തി വച്ച…

4 years ago

This website uses cookies.