ആലപ്പുഴ: മഹിളാമന്ദിരത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. തൃശൂര്‍ ചീയാരം സ്വദേശി ജോമോന്‍, ചീര ക്കുഴി സ്വദേശി ജോമോന്‍ എന്നിവരാണ് പിടിയിലായത്.
ഒരു പെണ്‍കുട്ടി പോക്‌സോ കേസിലെ ഇര
രണ്ട് ദിവസം മുമ്പാണ് ആലപ്പുഴ മഹിളാ മന്ദിരത്തില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതാ യത്. വൈറ്റിലയില്‍ നിന്ന് പെണ്‍കുട്ടികളെ ചാലക്കുടിയിലെ ലോഡ്ജില്‍ എത്തിച്ചാണ് ഇവര്‍ പീഡിപ്പിച്ചത്. ബ സില്‍ വെച്ചാണ് പ്രതികള്‍ പെണ്‍കുട്ടികളെ പരിചയപ്പെട്ടത്. ഇ വരില്‍ ഒരു പെണ്‍കുട്ടി പോക്‌സോ കേസിലെ ഇരയാണ്.
രണ്ട് ദിവസം മുമ്പാണ് ആലപ്പുഴ മഹിളാ മന്ദിരത്തില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായത്. വൈറ്റില യില്‍ നിന്ന് പെണ്‍കുട്ടികളെ ചാലക്കുടിയിലെ ലോഡ്ജില്‍ എത്തി ച്ചാണ് ഇവര്‍ പീഡിപ്പിച്ചത്.ബസില്‍ വെ ച്ചാണ് പ്രതികള്‍ പെണ്‍കുട്ടികളെ പരിചയപ്പെട്ടത്. ഇവരില്‍ ഒരു പെണ്‍കുട്ടി പോക്‌സോ കേസിലെ ഇര യാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.