സഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്ന് നടന്നത്. പ്രതിപക്ഷ നേതാവ് സഭയില്‍ സംസാരിക്കാന്‍ തയ്യാറായില്ല. അടിയന്തര പ്രമേയം അനുവദിച്ചാല്‍ സര്‍ക്കാറിന്റെ മറുപ ടിയുണ്ടാകും. എന്നാല്‍ ഈ മറു പടി കേള്‍ക്കാ ന്‍ പ്രതിപക്ഷം തയ്യാറാകാതെ സഭയില്‍ നിന്ന് ഒളിച്ചോടുന്നതാണ് ഇന്ന് കണ്ടതെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യുന്നത് പ്രതിപക്ഷം തടസ്സപ്പെടുത്തിയ താ യി മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്ന് നടന്നത്. പ്ര തിപക്ഷ നേതാവ് സഭയില്‍ സംസാരിക്കാന്‍ തയ്യാറായില്ല. അടിയന്തര പ്രമേയം അനുവദിച്ചാല്‍ സര്‍ ക്കാറിന്റെ മറുപടിയുണ്ടാകും. എന്നാല്‍ ഈ മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകാതെ സഭയി ല്‍ നിന്ന് ഒളിച്ചോടുന്നതാണ് ഇന്ന് കണ്ടതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷം സഭയില്‍ തുടക്കം മുതല്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ചട്ടവിരുദ്ധമായി പ്ലക്കാര്‍ ഡും ബാനറും ഉയര്‍ത്തി. ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന സമീ പനമാണ് പ്രതിപക്ഷം സ്വീക രിച്ചത്. ജനധിപത്യ അവകാശങ്ങള്‍ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നാണ് പ്രതിപക്ഷ സമീപനം കാ ണിക്കുന്നത്. പ്രതിപക്ഷത്തിന്റെ വല്ലാത്ത അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്.
സംസ്ഥാനത്ത് അടുത്തിടെയായി യുഡിഎഫ് നടപ്പാക്കുന്ന രാഷ്ട്രീയ കുതന്ത്രങ്ങളുടെ ഭാഗമായി മാ ത്രമേ ഇന്ന് സഭയില്‍ നടന്നതിനേയും കാണാന്‍ പറ്റൂ. നാട്ടില്‍ നടത്തുന്ന കലാപത്തിന്റെ മറ്റൊരു പ തിപ്പ് നിയമസഭയിലും ഉണ്ടാക്കാനാകുമോയെന്നാണ് അവര്‍ നോക്കുന്നത്. നിയമസഭക്ക് അകത്ത് കാര്യങ്ങള്‍ പറയാതെ പുറത്തുവന്ന് പറയുന്നതാണോ ശരിയായ രീതി- മുഖ്യമന്ത്രി ചോദിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.