Kerala

വീട്ടമ്മയെയും മകളെയും കത്തികാട്ടി ഭീഷണിപ്പെടുത്തി; കണ്ണൂരില്‍ സ്വര്‍ണവും പണവും കവര്‍ന്നു

കണ്ണൂര്‍: വീട്ടമ്മയെയും മകളെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് മോഷണം നടന്നത്. ലക്ഷം രൂപയും ഒരു പവ ന്റെ സ്വര്‍ണവളയും മാലയും…

4 years ago

അന്ധകാരനഴിയില്‍ തിരയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു ; രക്ഷപ്പെട്ട ഒരാളുടെ നില ഗുരുതരം

ആലപ്പുഴ: ചേര്‍ത്തലയ്ക്ക് സമീപം അന്ധകാരനഴിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴു ക്കില്‍പ്പെട്ട് മുങ്ങി മരിച്ചു.കടലില്‍ കുളിക്കാന്‍ ഇറങ്ങിയ നാലംഗ സംഘത്തിലെ രണ്ടു പേരാണ് മരിച്ചത്. നാലുപേരും…

4 years ago

അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കാന്‍ കൈക്കൂലി; കോഴിക്കോട് കോര്‍പറേഷനില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിച്ച കേസില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ട് ക്ലര്‍ക്കുമാരടക്കം ഏഴ് പേര്‍ അറസ്റ്റില്‍. അബൂബക്കര്‍ സിദ്ദിഖ് എന്നയാള്‍ക്ക് കാരപ്പറമ്പ് കരിക്കാം കു ളത്ത്…

4 years ago

‘അമ്മയെ മാഫിയ സംഘമെന്ന് വിളിച്ചിട്ടില്ല, പുറത്താക്കാനും മാത്രം തെറ്റൊന്നും ചെയ്തിട്ടില്ല’; പ്രതികരണവുമായി ഷമ്മി തിലകന്‍

കൊച്ചി : താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കാനുള്ള തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നും, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് എന്താണെന്ന് അറിയിച്ചിട്ടില്ലെന്നും നടന്‍ ഷമ്മി തിലകന്‍. അമ്മയില്‍ നി ന്ന്…

4 years ago

ക്ലിഫ്ഹൗസില്‍ പശുത്തൊഴുത്ത്, ചുറ്റുമതില്‍ ബലപ്പെടുത്തല്‍; 42.90 ലക്ഷം രൂപ അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതില്‍ പുനര്‍നി ര്‍മിക്കാനും പശുതൊഴുത്ത് കെട്ടാനും അനുമതി. ഇതിനായി 42.90 ലക്ഷം രൂപ അനുവ ദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പൊതുമരാമത്ത്…

4 years ago

മുഖ്യമന്ത്രിയുടെ യാത്ര ഇനി കിയ കാര്‍ണിവലില്‍; കാറുകള്‍ വാങ്ങാന്‍ 88 ലക്ഷം രൂപ ചെലവ്

മുഖ്യമന്ത്രി പിണറായി വിജയനും എസ്‌കോര്‍ട്ടിനായും വീണ്ടും പുതിയ കാറുകള്‍ വാ ങ്ങുന്നു. 88,69,841 രൂപ ഇതിനായി അനുവദിച്ചു. മുഖ്യമന്ത്രിക്ക് കിയയും എസ്‌കോ ര്‍ട്ടി ന് മൂന്ന് ഇന്നോവയുമാണ്…

4 years ago

യുഡിഎഫ് പ്രതിഷേധ മാര്‍ച്ചിന് മറുപടി ; കല്‍പ്പറ്റയില്‍ ഇന്ന് സിപിഎം ശക്തിപ്രകടനം

യുഡിഎഫ് പ്രതിഷേധ മാര്‍ച്ചിന് മറുപടി നല്‍കാന്‍ ഇന്ന് കല്‍പ്പറ്റയില്‍ സിപിഎം ശക്തിപ്രകടനം സംഘടിപ്പിക്കും. വൈകിട്ട് മൂന്നിനാണ് പ്രകടനം. ബഹുജനങ്ങളെ അണി നിരത്തി യുഡിഎഫ് ആക്രമണങ്ങളെ ചെറുക്കുമെന്ന് ഇടതുമുന്നണി…

4 years ago

ജൂനിയര്‍ അഭിഭാഷകര്‍ക്ക് പ്രതിമാസം 3000 രൂപ വീതം; സ്‌റ്റൈപന്‍ഡ് അനുവദിച്ച് സര്‍ക്കാര്‍

ജൂനിയര്‍ അഭിഭാഷകര്‍ക്ക് 3000 രൂപ വീതം പ്രതിമാസ സ്‌റ്റൈപ്പെന്‍ഡ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 30 വയസില്‍ കൂടാത്ത, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള അഭിഭാഷകര്‍ക്കാണ്…

4 years ago

തിരുവനന്തപുരത്ത് ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം വെഞ്ഞാറമ്മൂടിലാണ് സംഭവം. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരന്‍ (65), ഭാര്യ സുജാത (60) എന്നിവരാണ് മരിച്ചത്. വീ ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ അയല്‍വാസികളാണ് ഇരുവരേയും…

4 years ago

സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ കുഴപ്പങ്ങള്‍, എറണാകുളത്ത് വിഭാഗീയത ; തൃക്കാക്കര തോല്‍വി പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സിപിഎം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പരിശോധിക്കാന്‍ കമ്മിഷനെ നി യോഗിച്ച് സിപിഎം. മുന്‍ മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എകെ ബാലന്‍ എന്നിവ രെ യാണ് കമ്മിഷന്‍…

4 years ago

This website uses cookies.