കെ കെ രമക്കെതിരെ താന്‍ നടത്തിയത് സ്ത്രീവിരുദ്ധമല്ലെന്ന് എം എം മണി. ആരും വിമ ര്‍ശനത്തിന് അതീതരല്ല.സഭയില്‍ രമക്ക് പ്രത്യേക പരിഗണന ഒന്നുമില്ല. കെ കെ രമ…
ടിപി ചന്ദ്രശേഖരനെ വധിക്കാനുള്ള വിധി പ്രഖ്യാപിച്ച പാര്‍ട്ടി കോടതിയുടെ ജഡ്ജിയാ ണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രമയെ വീണ്ടും വേട്ടയാടുമ്പോള്‍…
കെ കെ രമക്കെതിരെ എം എം മണി നടത്തിയ പരാമര്‍ശത്തെ ചൊല്ലി നിയമസഭയില്‍ ബഹളം. നിയ മസഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ എം എം മണി മാപ്പ്…
നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലി ക്കാരന്‍ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയ ത്.ഹൃദയാഘാതമാണെന്നാണ്…
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ അഭിനയത്തിന് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ത്തിന് തെരഞ്ഞെുത്ത ചെന്നൈ സ്വദേശിനിയായ ട്രാന്‍സ് വുമണ്‍ നേ ഹ യ്ക്കും അവരെ അവാര്‍ഡിന് അര്‍ഹയാക്കിയ…
ലക്ഷദ്വീപിന്റെ ആത്മാവിനെ ഒപ്പിയെടുത്ത ഐഷാ സുല്‍ത്താനയുടെ പുതിയ ചിത്രം ഫ്‌ളഷിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൂര്‍ണമായും ലക്ഷദ്വീപി ല്‍ ചിത്രീകരിച്ച ഫ്‌ളഷ് ഉടന്‍ പ്രേക്ഷകരിലെത്തും. സ്വന്തം…
സംസ്ഥാനത്ത് മങ്കിപോക്‌സ് രോഗബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കൊല്ലം ജില്ല യില്‍ എത്തിയ ആള്‍ക്കാണ് രോഗം. പുനെയിലെ വൈറോളജി വകുപ്പിനയച്ച സാമ്പിള്‍ പോസിറ്റിവായെന്ന് ആരോഗ്യ മന്ത്രി വീണ…
ബിസിഎം കോളജിന് മുകളില്‍ നിന്ന് വീണു പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു.പന്തം എടപ്പോള്‍ സ്വദേശിയായ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ദേവികയാണ് മരിച്ചത്. കോട്ടയം: ബിസിഎം കോളജിന് മുകളില്‍നിന്ന് വീണു…
കോട്ടയം- കുമരകം റോഡില്‍ ബൈക്കില്‍ കാറിടിച്ച് ദമ്പതികള്‍ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന കുടവെച്ചൂര്‍ കിടങ്ങലശേരി ജെഫിന്‍ കെ പോള്‍ (36), ഭാര്യ സുമി രാ ജു(32)എന്നിവരാണ് മരിച്ചത്…
കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. രാജന്‍ ഖോ ബ്രഗഡെയാണ് പുതിയ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു.നേരത്തെ ബി അ ശോകും കെഎസ്ഇബിയിലെ ഇടത് അനുകൂല…
This website uses cookies.