Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു ; യുവാവിന് 40 വര്‍ഷം കഠിന തടവ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വര്‍ഷം കഠിന തടവ്. തടവിനൊപ്പം രണ്ട് ലക്ഷം രൂപയും പിഴയും അടയ്ക്കണം. കരുപ്പടന്ന മു സാ ഫിരിക്കുന്ന്…

4 years ago

ജഗ്ദീപ് ധനകര്‍ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാ ര്‍ത്ഥി. ബിജെപി പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തിലാണ് ജഗ്ദീപ് ധന്‍കറിനെ സ്ഥാ നാര്‍ത്ഥിയാക്കാന്‍ തീരുമാനമായത് ന്യൂഡല്‍ഹി: പശ്ചിമ…

4 years ago

സജി ചെറിയാന്‍ എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തി ; മൂന്ന് പേര്‍ക്കെതിരെ കേസ്

സമൂഹമാധ്യമങ്ങളില്‍ സജി ചെറിയാന്‍ എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്തി യതി ന് മൂന്ന് പേര്‍ക്കെ തിരെ കേസ്. സി സജി, മുസാഫിര്‍, കുഞ്ഞുമോന്‍ നെല്ലിക്കുഴി എന്നീ പ്രൊഫൈലുകളില്‍ നിന്ന് സജി…

4 years ago

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് പരാതി; വി.ടി ബല്‍റാമിന് എതിരെ കേസ്

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ അശോക സ്തംഭ സിംഹങ്ങള്‍ക്ക് ഭാവ വ്യത്യാസ മു ണ്ടെന്ന് പരോക്ഷമായി വിമര്‍ശിച്ചായിരുന്നു വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'എന്തിനാണ് ഈ ദൈവങ്ങളൊക്കെ…

4 years ago

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 134.90 അടിയായി; പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പില്‍ വര്‍ധന. ശനിയാഴ്ച രാവിലെയോടെ ജലനിരപ്പ് 134.90 അടിയായി ഉയര്‍ന്നു. മഴ ശക്തമായി തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരും. ഇടുക്കി :മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പില്‍…

4 years ago

പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കരുത്, ലഘുലേഖകള്‍ വിതരണം ചെയ്യരുത്; പാര്‍ലമെന്റില്‍ വീണ്ടും വിലക്ക്

കേന്ദ്രത്തെ വിമര്‍ശിക്കാവന്‍ പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്ന അറു പതിലേറെ വാക്കു കളും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിന്നാലെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയുള്ള പ്രതി ഷേധങ്ങള്‍ക്കും വിലക്ക്. ന്യൂഡല്‍ഹി…

4 years ago

മങ്കിപോക്സ് : കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പര്‍ക്കം, രോഗി സഞ്ചരിച്ച ഓട്ടോ ടാക്സി ഡ്രൈവര്‍മാരെ കണ്ടെത്തിയില്ല ; ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച

മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പര്‍ക്കമുണ്ടെന്ന് കൊല്ലം ജില്ലാകലക്ടര്‍ അഫ്സാന പര്‍വീണ്‍. ഇവരെ ദിവസവും രണ്ട് തവണ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ട്. രോഗി സഞ്ചരിച്ച…

4 years ago

വളപട്ടണം ഐ എസ് റിക്രൂട്ട്‌മെന്റ് കേസ്: മൂന്ന് പ്രതികള്‍ക്കും തടവ് ശിക്ഷയും പിഴയും

മുണ്ടേരി സ്വദേശി മിഥിലാജ്, ചിറക്കര യു.കെ ഹംസ എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവും 50000 രൂപ പിഴ യും വളപട്ടണം സ്വദേശി അബ്ദുള്‍ റസാഖിന് ആറ് വര്‍ഷം…

4 years ago

മഹിളാ മോര്‍ച്ച നേതാവിന്റെ ആത്മഹത്യ ; ബിജപി പ്രവര്‍ത്തകന്‍ കീഴടങ്ങി

മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ രമേഷ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ബിജെപി പ്രവര്‍ത്തകന്‍ കാളിപ്പാറ സ്വദേശി പ്രജീവ് പിടിയില്‍.ശരണ്യയുടെ ആ ത്മഹത്യാക്കുറിപ്പില്‍ പ്രജീവി…

4 years ago

വിവാഹ വാഗ്ദാനം നല്‍കി നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ; മെക്കാനിക്കല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

നഗരൂരില്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാ തിയില്‍ യുവാവ് അറസ്റ്റില്‍. മെക്കാനിക്കല്‍ എന്‍ജിനീയറായ അയിരൂര്‍ സ്വദേശി പ്ര ണവ് പ്രഹ്ലാദനാണ് അറസ്റ്റിലായത്. അറസ്റ്റിലായ…

4 years ago

This website uses cookies.