Kerala

വിമാനത്താവളത്തില്‍ നിരീക്ഷണം, രോഗലക്ഷണം ഉള്ളവര്‍ക്ക് ഐസൊലേഷന്‍ ; മങ്കിപോക്സിനെ ചെറുക്കാന്‍ കേരളം

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേ റ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐ സൊ ലേഷന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍…

4 years ago

പള്‍സര്‍ സുനി മാനസികാരോഗ്യ കേന്ദ്രത്തില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന മുഖ്യ പ്രതി പള്‍സര്‍ സുനിയെ മാനസികാരോഗ്യ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് തൃശൂരിലെ മാനസികാരോഗ്യ…

4 years ago

വ്യാജ രേഖകള്‍ ഉപയോഗിച്ച് കെഎസ്എഫ്ഇയില്‍ നിന്നും അരക്കോടിയോളം തട്ടിയ രണ്ട് പേര്‍ പിടിയില്‍

വ്യാജ രേഖയുണ്ടാക്കി കേരളാ സ്റ്റേറ്റ് ഫിനാന്‍സ്യല്‍ എന്റര്‍പ്രൈസസ്(കെഎസ്എഫ്ഇ) കൊണ്ടോട്ടി ശാഖയില്‍ നിന്നും അരക്കോടിയോളം രൂപ തട്ടിയ ശാഖാമാനേജര്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍ കൊണ്ടോട്ടി : വ്യാജ…

4 years ago

നികുതി അടച്ചില്ല; ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തത് കോഴിക്കോട് :…

4 years ago

കുട്ടികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ; കോളജ് ജീവനക്കാരുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍ സ്റ്റി റ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍…

4 years ago

വിമാനത്തിലെ പ്രതിഷേധം : പ്രോസിക്യൂഷന്‍ വാദം തള്ളി ; ശബരിനാഥിന് ഉപാധികളോടെ ജാമ്യം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാന ത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ കെഎസ് ശബരീനാഥന് ജാമ്യം. ശബരീനാഥനാണ് വിമാനത്തില്‍ നടന്ന…

4 years ago

നീറ്റ് പരീക്ഷ വിവാദം : കൊല്ലം ആയൂര്‍ കോളജില്‍ വന്‍ സംഘര്‍ഷം ; പൊലീസ് ലാത്തിച്ചാര്‍ജ്

നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കൊല്ലം ആയൂരിലെ മാര്‍ത്തോമാ കോളജിന്‍ വന്‍ സംഘര്‍ഷം. വിവിധ വിദ്യാര്‍ത്ഥി സംഘടന കളാണ് പ്രതിഷേധവുമായെത്തിയത്. കൊല്ലം…

4 years ago

സംസ്ഥാന കബഡി താരം ഷോക്കേറ്റു മരിച്ചു, തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ അത്യാഹിതം.

തോട്ടി ഉപയോഗിച്ച് തേങ്ങ ഇടുന്നതിന്നിടെയാണ് സീനിയര്‍ കബഡി താരമായ ഫിലിപ്പ് ആല്‍വിന്‍ പ്രിന്‍സ് മരണമടഞ്ഞത്. പാലക്കാട് സംസ്ഥാന കബഡി ചാമ്പ്യന്‍ ഫിലിപ്പ് ആല്‍വിന്‍ പ്രിന്‍സ് ( 27)…

4 years ago

നടിയെ ആക്രമിച്ച കേസ് : ദിലീപിന് എതിരെ കൂടുതല്‍ വകുപ്പുകള്‍ ; തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കും

നടിയെ ആക്രമിച്ച കേസില്‍ തുരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച നല്‍കുമെന്ന് പ്രോസിക്യൂഷന്‍. വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുരന്വേഷണ…

4 years ago

മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ച കേസില്‍ കെ എസ് ശബരിനാഥന്‍ അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ ഗൂഢാ ലോചനയുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസി ഡ ന്റ് ശബരീനാഥന്‍ അറസ്റ്റില്‍ തിരുവനന്തപുരം :…

4 years ago

This website uses cookies.