മാധ്യമം പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് താന്‍ ദുബായ് ഭരണാധികാരിക്ക് ക ത്തെഴുതിയിട്ടില്ലന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എ. സ്വപ്നാ സുരേഷ് പറയു ന്നത് വസ്തുത വിരുദ്ധമാണെന്നും…
അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ ബോയ്സ്,ഗേള്‍സ് സ്‌കൂളുകള്‍ നി ര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.എല്ലാ സ്‌കൂളുകളും മിക്സഡ് സ്‌കൂളു കളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി…
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി, കനത്ത സുരക്ഷാവലയത്തി ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തി. സോണിയാ ഗാ ന്ധിക്കൊപ്പം കാറില്‍ പ്രിയങ്ക…
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നി യമാവലിക്ക് വിരുദ്ധമായി ഡിസിസി പ്രസി ഡന്റ് പുറപ്പെടുവിച്ച സസ്പെന്‍ഷന്‍ ഉത്തരവ് അസാധുവായി പ്രഖ്യാപിക്കാന്‍ കോണ്‍ ഗ്രസ് നേതാവ് പ്രിത്വിരാജ് ഫയല്‍ ചെയ്ത…
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധി ച്ചെന്ന കേസില്‍ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിന് ജാമ്യം അനുവദിച്ച് ഹൈ ക്കോ ടതി.…
സ്വര്‍ണം, ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എന്‍ ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ നിര്‍ണായക നീക്കം. മുഖ്യമന്ത്രിക്കും കുടുംബത്തിനു മെതിരായ സ്വപ്ന സുരേഷിന്റെ മൊഴി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനാണ്…
ലോക അത്ലെറ്റിക്ക് ചാമ്പ്യന്‍ഷിപ്പിലെ വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം അന്നു റാണി ഫൈന ലില്‍. ഇന്ന് പുലര്‍ച്ചെ നടന്ന ഹീറ്റ്സില്‍ 59.60 മീറ്റര്‍ ദൂരമെറി ഞ്ഞാണ്…
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സം ഭവത്തില്‍ രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍. പരീക്ഷയുടെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഡോ. ഷം…
ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭ വ ത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പൊലീസ് കേസ്. വലിയതുറ പൊലീസാണ് നടപടി…
വഖ്ഫ് നിയമനം പി എസ് സിക്ക് വിട്ട നടപടി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. മുസ്ലിം സംഘട നകളുടെ പൊതുവായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍,വഖ്ഫ് വിഷയത്തില്‍ നിയമ ഭേദഗതി കൊണ്ടു വരു…
This website uses cookies.