Kerala

എന്‍എസ്എസ് മുന്‍ പ്രസിഡന്റ് അഡ്വ.പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു

എന്‍എസ്എസ് മുന്‍ പ്രസിഡന്റ് അഡ്വ. പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ (89) അന്തരി ച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെങ്ങന്നൂര്‍ കല്ലി ശേരി ഡോ. കെ. എം.…

4 years ago

മരടിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മാണങ്ങള്‍ ; ഉത്തരവാദിത്വം നിര്‍മാതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും : സുപ്രീംകോടതി സമിതി

മരടില്‍ തീരദേശപരിപാലനനിയമം ലംഘിച്ച് നിര്‍മിച്ച അനധികൃതകെട്ടിടങ്ങളുടെ ഉത്തരവാദിത്വം ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെന്ന് സുപ്രീംകോടതി ചുമതലപ്പെടുത്തിയ ഏകാംഗ ജുഡീഷ്യല്‍ കമീഷന്‍ ന്യൂഡല്‍ഹി : മരടില്‍ തീരദേശപരിപാലനനിയമം ലംഘിച്ച് നിര്‍മിച്ച…

4 years ago

നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ അടിവസ്ത്രം അഴിപ്പിച്ച സംഭവം: പരാതി ലഭിച്ചിട്ടില്ലെന്ന് എന്‍ടിഎ ; കൂടുതല്‍ ആരോപണവുമായി പെണ്‍കുട്ടികള്‍

കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സം ഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടിഎ). പൊലീസ് അന്വേഷ…

4 years ago

പ്ലസ്‌വണ്‍ പ്രവേശനം: അപേക്ഷിക്കാനുള്ള തീയതി നീട്ടി, ഹൈക്കോടതി ഉത്തരവ്

പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 21 വരെ നീട്ടാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.സിബിഎസ്ഇ സ്‌കീമില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍…

4 years ago

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 52കാരി മരിച്ചു

തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. കണ്ടാണശ്ശേരി കല്ലുത്തിപാറ തൈവളപ്പില്‍ ഷീലയാണ്(52)മരിച്ചത്. മൂന്ന് ദിവസം മുന്‍പ് ഇവര്‍ക്ക് വീ ടിന് സമീപത്ത് നിന്നാണ് തെരുവുനായയുടെ കടിയേറ്റത്.…

4 years ago

‘മണിക്ക് ചിമ്പാന്‍സിയുടെ മുഖം തന്നെയല്ലെ’; അധിക്ഷേപ വാക്കുകളില്‍ മാപ്പ് പറഞ്ഞ് കെ സുധാകരന്‍

മുന്‍മന്ത്രി എംഎം മണിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളില്‍ മാപ്പ് പറ ഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഫേസ്ബുക്കിലാണ് അദ്ദേഹം ഖേദം പ്രകടിപ്പിച്ചത് തിരുവനന്തപുരം : മുന്‍…

4 years ago

‘സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത കമ്പനി; നടന്നു പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല’; യാത്രാവിലിക്കിനെതിരെ ഇ പി ജയരാജന്‍

ഇന്‍ഡിഗോയുടെ വിമാനയാത്രാ വിലക്കിനെ രൂക്ഷമായി വിമര്‍ശിച്ച് എല്‍ഡിഎഫ് ക ണ്‍വീനര്‍ ഇ.പി.ജയരാജന്‍. യാത്രാവിലിക്ക് നിയമവിരുദ്ധ നടപടിയാണെന്നും തനി ക്കെതിരായ നടപടി ക്രിമിനലുകളുടെ വാക്കുകേട്ടാണെന്നും ഇ പി ജയരാജന്‍…

4 years ago

കേന്ദ്ര അനുമതിയില്ലാതെ വിദേശ നിക്ഷേപം ; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി; നോട്ടീസ് കിട്ടിയിട്ടില്ലെന്ന് തോമസ് ഐസക്

കിഫ്ബിയിലേക്ക് വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജ രാകാന്‍ ആവശ്യപ്പെട്ട് ഇഡിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് മുന്‍ ധന മന്ത്രി ഡോ.തോമസ് ഐസക്.കേന്ദ്ര സര്‍ക്കാരിന്റെ…

4 years ago

വിമാനത്തിലെ പ്രതിഷേധം: കെ എസ് ശബരീനാഥനെ ചോദ്യം ചെയ്യും ; നോട്ടീസ് നല്‍കി

മുഖ്യമന്ത്രിക്കെതിരെ വിമാനയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേ ധിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സം സ്ഥാന വൈസ് പ്രസിഡന്റുമായ കെ എസ് ശബരിനാ ഥനെ…

4 years ago

വിമാനത്തിലെ പ്രതിഷേധം: ഇപി ജയരാജന് ഇന്‍ഡിഗോയുടെ യാത്രാ വിലക്ക്

വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയ രാജന് ഇന്‍ഡിഗോയുടെ യാത്രാ വിലക്ക്. മൂന്നാഴ്ചത്തേക്കാണ് കമ്പനി വിലക്ക് ഏര്‍പ്പെ ടുത്തിയിരിക്കുന്നത്. ന്യൂഡല്‍ഹി: വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട്…

4 years ago

This website uses cookies.