Kerala

‘കളക്കാത്ത സന്ദനമേറ വെഗുവോക പൂത്തിറിക്കൊ’ ; നഞ്ചിയമ്മയ്ക്ക് പാട്ടുപാടി ആദരം അര്‍പ്പിച്ച് വിദ്യാര്‍ത്ഥികള്‍

നഞ്ചിയമ്മയെ നെഞ്ചിലേറ്റി വിദ്യാര്‍ത്ഥികള്‍. രാജ്യത്തെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മക്ക് ആ അമ്മയുടെ പാട്ട് പാടിയാണ് മണപ്പുറം സെന്റ്. തെരേസാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍…

4 years ago

പൂര്‍ണ നഗ്‌നനായി ഫോട്ടോഷൂട്ട്; ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസ്

പൂര്‍ണ നഗ്‌നനായി ഫോട്ടോഷൂട്ട് നടത്തിയ നടന്‍ രണ്‍വീര്‍ സിങിനെതിരെ കേസെടു ത്തു. സ്ത്രീകളെ അവഹേളിക്കുന്നു എന്ന പരാതിയിലാണ് കേസ്. മുംബൈ ആസ്ഥാനമാ യി പ്രവര്‍ത്തിക്കുന്ന ശ്യാം മന്‍ഗരം…

4 years ago

രാജ്യസഭയിലും പ്രതിഷേധം : എ എ റഹീമും വി ശിവദാസനും അടക്കം 19 പേര്‍ക്ക് സസ്പെന്‍ഷന്‍

പ്രതിഷേധിച്ചതിന്റെ പേരില്‍ ലോക്സഭയില്‍ എം പിമാരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാ ലെ രാജ്യസഭയിലും എം പിമാര്‍ക്ക് സസ്പെന്‍ഷന്‍. എഎ റഹീം, വി ശിവദാസന്‍, ഇ സ ന്തോഷ്…

4 years ago

‘കെ റെയില്‍ പദ്ധതി കേന്ദ്രം കൈയൊഴിഞ്ഞില്ലേ?, ഇനിയെന്താണ് സര്‍ക്കാര്‍ നിലപാട് ‘; തല്‍സ്ഥിതി ആരാഞ്ഞ് ഹൈക്കോടതി

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീ കരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞില്ലേയെന്നും ഇനിയെന്താണ് സംസ്ഥാനത്തിന്റെ നില…

4 years ago

വിലക്ക് ലംഘിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇഡി വിമാനത്താവളത്തില്‍ തടഞ്ഞു

വിലക്ക് ലംഘിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച സിഎസ്ഐ സഭ ബിഷപ്പിനെ എന്‍ ഫോഴ്മെന്റ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.കള്ളപ്പണ കേസില്‍ അന്വേഷണം നേരിടവെ യുകെ യിലേക്ക് കടക്കാന്‍ ശ്രമിച്ച ബിഷപ്…

4 years ago

പാലത്തില്‍ ചെരിപ്പും പഴ്സും ഉപേക്ഷിച്ച നിലയില്‍; സ്ത്രീ പാലത്തില്‍ നിന്ന് ചാടിയെന്ന് സംശയം

റാന്നി വലിയപാലത്തില്‍ നിന്നും സ്ത്രീ പമ്പാനദിയിലേക്കു ചാടിയെന്ന് സംശയം. തിങ്ക ളാ ഴ്ച വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഞായറാഴ്ച രാത്രി ഒമ്പതരയോടെ പാലത്തില്‍ നിന്ന്…

4 years ago

‘മുഖ്യമന്ത്രിയെ വിശ്വാസമില്ല ; കേസ് നടത്തിപ്പിലും ഗുരുതരമായ അലംഭാവം’ : ബഷീറിന്റെ കുടുംബം

ശ്രീറാം വെങ്കിടരാമന്‍ ഓടിച്ചകാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച കേ സില്‍ മുഖ്യമന്ത്രിയെ വിശ്വാസമില്ലന്ന് ബഷീറിന്റെ കുടുംബം. കേസില്‍ ഇടപെടുന്ന തി ല്‍ സുന്നി സംഘടനകള്‍ക്കും…

4 years ago

കോളജ് കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍ ; തമിഴ്നാട്ടില്‍ വീണ്ടും ആത്മഹത്യാശ്രമം

തമിഴ്നാട് വിഴുപ്പുറത്ത് കോളജ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കോളജ് കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനിയെ ഗുരുതര പരിക്കുകളോടെ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് കോളജ്…

4 years ago

പ്ലസ് വണ്‍ പ്രവേശനം പുനഃക്രമീകരിച്ചു; ക്ലാസുകള്‍ ഓഗസ്റ്റ് 22നു തുടങ്ങും

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന്റെ സമയക്രമം പുതുക്കി. പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് ഈ മാസം 28ന് നടക്കും. ആദ്യ അലോട്ട്‌മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും.…

4 years ago

ലോക്സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം ; രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍ അടക്കം നാല് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ലോക്സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സ സ്പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള എംപിമാരായ രമ്യ ഹരിദാസ്, ടിഎന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, ജ്യോതി മണി…

4 years ago

This website uses cookies.