റാന്നി വലിയപാലത്തില്‍ നിന്നും സ്ത്രീ പമ്പാനദിയിലേക്കു ചാടിയെന്ന് സംശയം. തിങ്ക ളാ ഴ്ച വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഞായറാഴ്ച രാത്രി ഒമ്പതരയോടെ പാലത്തില്‍ നിന്ന് സ്ത്രീ ചാടിയതായി വഴിയാത്രക്കാരാണ് പറഞ്ഞത്.
പത്തനംതിട്ട: റാന്നി വലിയപാലത്തില്‍ നിന്നും സ്ത്രീ പമ്പാനദിയിലേക്കു ചാടിയെന്ന് സംശയം.തിങ്കളാഴ്ച വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല.ഞായറാഴ്ച രാത്രി ഒമ്പതരയോടെ പാലത്തില്‍ നിന്ന് സ്ത്രീ ചാടിയതായി വഴിയാത്രക്കാരാണ് പറഞ്ഞത്. പാലത്തില്‍ ചെരിപ്പും പഴ്സും ഉപേക്ഷിച്ച നിലയില്‍ കണ്ടെ ത്തിയിരുന്നു. പഴ്സില്‍ നിന്ന് കിട്ടിയ വിലാസം അനുസരിച്ച് അടൂര്‍ സ്വദേശിനിയുടേതാണ് എന്ന് തിരിച്ചറിഞ്ഞു.
ഇവര്‍ ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായി അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതായി പൊലീസ് പറയുന്നു. ഫയര്‍ഫോഴ്സിന്റെ പത്തനംതിട്ടയില്‍ നിന്നു ള്ള സ്‌കൂബ ടീമും റാന്നി യൂനിറ്റും വൈകുന്നേരം 6.30 വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.