Kerala

കാരക്കോണം മെഡിക്കല്‍ കോളജ് തലവരിപ്പണം കേസ്; സിഎസ്‌ഐ സഭാ ആസ്ഥാനത്ത് ഇഡി പരിശോധന

തിരുവനന്തപുരത്തെ സിഎസ്‌ഐ സഭാ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി ന്റെ(ഇഡി) പരിശോധന. കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണം കേസുമായി ബന്ധപ്പെട്ടാണ് പരി ശോധന നടക്കുന്നത്. തിരുവനന്തപുരം : തിരുവനന്തപുരത്തെ…

4 years ago

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; നടപടി പുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി

കൊലപാതക കേസില്‍ വിചാരണ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെ ങ്കിട്ടരാമനെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരമുള്ള തസ്തികയില്‍ നിയമിച്ച നട  പടി പുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്…

4 years ago

മാങ്കോട് രാധാകൃഷ്ണന്‍ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി

മാങ്കോട് രാധാകൃഷ്ണനെ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നെടുമങ്ങാട് സമാപിച്ച ജില്ലാ സമ്മേളനമാണ് മാങ്കോട് രാധാകൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് തിരുവനന്തപുരം: മാങ്കോട് രാധാകൃഷ്ണനെ സിപിഐ തിരുവനന്തപുരം…

4 years ago

ബിഹാറില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; ആറ് മരണം, എട്ട് പേര്‍ക്ക് പരുക്ക്

പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ ഛപ്രയിലുള്ള ബുദായ് ബാഗ് ഗ്രാമത്തിലാണ് അപകടം പട്ന: പടക്ക…

4 years ago

‘ആനി രാജയുടെ നടപടി പാര്‍ട്ടി നിലപാടിന് ചേര്‍ന്നതല്ല, അവരെ സംരക്ഷിക്കേണ്ട ബാധ്യതയില്ല’ : കാനം രാജേന്ദ്രന്‍

എംഎം മണിയെ വിമര്‍ശിച്ച സിപിഐ ദേശീയ നേതാവ് ആനി രാജയെ സംരക്ഷിക്കേ ണ്ട ബാധ്യതയില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആനി രാജയുടെ നടപടി പാര്‍ട്ടി…

4 years ago

തിരുവല്ലയില്‍ അങ്കണവാടി അധ്യാപിക കഴുത്തറുത്ത് മരിച്ച നിലയില്‍ ; ആത്മഹത്യയെന്ന് സൂചന

തിരുവല്ലയില്‍ അങ്കണവാടി അധ്യാപികയെ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെ ത്തി. കുറ്റപ്പുഴ പുതുപ്പറമ്പില്‍ വീട്ടില്‍ മഹിളാമണി(60)ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടത്. പത്തനംതിട്ട:…

4 years ago

വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും ആറ് ലക്ഷം തട്ടി; യുവാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്ന് ആറു ലക്ഷത്തിലധികം രൂപ തട്ടിയെടു ത്തെന്ന പരാതിയില്‍ യുവാവ് പിടിയില്‍.തിരുവനന്തപുരം പാരിപ്പള്ളി സ്വദേശി അന ന്തുവിനെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ്…

4 years ago

ഡല്‍ഹിയിലും മങ്കിപോക്സ്, രോഗം സ്ഥിരീകരിച്ചത് 31കാരന്; ആശങ്ക

രാജ്യതലസ്ഥാനത്തും മങ്കിപോക്സ് സ്ഥിരീകരിച്ചു. മൗലാന അബ്ദുള്‍ കലാം ആശു പത്രിയില്‍ ചികിത്സയിലുള്ള 31 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീ കരിച്ചത്. അതേ സമയം ഇയാള്‍ വിദേശയാത്ര നടത്തിയിട്ടില്ല…

4 years ago

നീരജ് ചോപ്രക്ക് വെള്ളി മെഡല്‍

ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി മെഡല്‍. ഞാ യറാഴ്ച ഇന്ത്യന്‍സമയം രാവിലെ 7.05നാണ് ജാവലിന്‍ത്രോ ഫൈനല്‍ തുടങ്ങിയത്. ജാ വലിന്‍ ത്രോ ഫൈനലില്‍…

4 years ago

ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കലക്ടര്‍, രേണു രാജ് എറണാകുളത്ത് ; ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചു. ആലപ്പുഴ ജില്ലാ കലക്ടര്‍ രേണു രാജിനെ എറണാകുളം കലക്ടര്‍ ആയി നിയമിച്ചു. ജെറോമിക് ജോര്‍ജ്…

4 years ago

This website uses cookies.