Kerala

ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കും; ബഫര്‍സോണ്‍ ഉത്തരവ് തിരുത്താന്‍ സര്‍ക്കാര്‍ തീരുമാനം

വനം ബഫര്‍ സോണില്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇത് സംബന്ധിച്ച് 2019ല്‍ പുറത്തിറക്കിയ ഉത്തരവ് തിരുത്താനും തീരുമാ നമായി. സുപ്രീം കോടതിയില്‍ ഇത്…

4 years ago

നിയമസഭ കയ്യാങ്കളിക്കേസ്: മന്ത്രി ശിവന്‍കുട്ടി അടക്കം മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരാകണം; അവസാന അവസരമെന്ന് കോടതി

നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള മുഴുവന്‍ പ്രതിക ളും സെപ്തംബര്‍ 14ന് ഹാജരാകണമെന്ന് തിരുവനന്തപുരം സി ജെ എം കോടതിയുടെ അന്ത്യശാസനം. ഹാജരാകാനുള്ള അവസാനമുള്ള…

4 years ago

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവര്‍ധന ; കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ ചുമതലപ്പെടുത്തി മന്ത്രിസഭായോഗം തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും…

4 years ago

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ല ; സാമൂഹികാഘാതപഠനം തുടരാന്‍ സര്‍ക്കാര്‍ നടപടി

കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ചെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹികാഘാതപഠനം തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീ കരിച്ചു തിരുവനന്തപുരം…

4 years ago

ലഹരിയുടെ ഉന്മാദത്തില്‍ മത്സരയോട്ടം,അഞ്ച് വാഹനങ്ങള്‍ ഇടിച്ചിട്ടു; നടിയും സുഹൃത്തും പൊലീസ് പിടിയില്‍

അമിത ലഹരിയില്‍ വാഹനമോടിച്ചു നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച സംഭവ ത്തില്‍ സിനിമാ, സീരിയല്‍ നടിയും കൂട്ടാളിയും പൊലീസ് കസ്റ്റഡിയില്‍. നടി അശ്വതി ബാബുവും(26)ഇവരുടെ സുഹൃത്ത് നൗഫലുമാണ്…

4 years ago

വടകരയിലെ കസ്റ്റഡി മരണം; സജീവന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വടകര പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത സജീവന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോ സ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോല്‍ ഉര ഞ്ഞ് പോറലുണ്ടായെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്…

4 years ago

നാല് കിലോ കഞ്ചാവുമായി പോക്‌സോ കേസ് പ്രതി പിടിയില്‍

തിപ്പിലശ്ശേരി മുള്ളത്ത് വളപ്പില്‍വീട്ടില്‍ വിനോദ്(39)എന്ന പല്ലന്‍ വിനോദ് ആണ് അറസ്റ്റിലായത്.നാല് കിലോ കഞ്ചാവുമായി കുന്നംകുളത്ത് വച്ചാണ് ഇയാളെ പി ടികൂടിയത് തൃശൂര്‍: കഞ്ചാവുമായി പോക്‌സോ കേസ് പ്രതി…

4 years ago

സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ല, ജനത്തെ വിശ്വാസത്തിലെടുത്ത് നടപ്പിലാക്കും : ഇ പി ജയരാജന്‍

സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ജനത്തെ വിശ്വാസത്തിലെടുത്ത് പൂര്‍ണ പിന്തുണയോട് കൂടി മാത്രമേ ഇട തുപക്ഷ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുകയുള്ളൂവെന്നും…

4 years ago

ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് ; 14 ഇനങ്ങളടങ്ങിയ കിറ്റിന് ചെലവ് 425 കോടി

ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ഇനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്യും. 425 കോടിയുടെ ചെലവാണ് പ്രതീക്ഷി ക്കു ന്നത് തിരുവനന്തപുരം :…

4 years ago

7,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; 20,000 പേര്‍ക്ക് ഉടന്‍ തൊഴില്‍ : മുഖ്യമന്ത്രി

സംസ്ഥാനത്ത് വ്യവസായ വളര്‍ച്ച ഗണ്യമായ രീതിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജ യന്‍. വിവിധ തരത്തിലുള്ള നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടി വിജയകരമായി സംഘടിപ്പിച്ചതില്‍…

4 years ago

This website uses cookies.