മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ…
സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനത്തിന് കേസ് എടുത്ത് പൊലീസ്. യുവ എഴുത്തുകാരിയുടെ പരാതിയിലാണ് നടപടി. പരാതിയില്‍ കൊ യിലാണ്ടി പൊലീസ് ആണ് കേസ് എടുത്തി ട്ടുള്ളത്…
നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ് ശ്രീരാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കലക്ടറാ ക്കിയതോടെ സര്‍ക്കാര്‍ നടത്തിയതെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലകലക്ടറാക്കിയതില്‍ പ്രിതിഷേധിച്ച് കെയുഡബ്ല്യുജെ-കെഎന്‍ഇഎഫ്…
ഇടുക്കിയില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 81 വര്‍ഷം തടവ്. ഇടു ക്കി പോക്സോ അതിവേഗ കോടതിയുടെതാണ് വിധി. പത്തുവയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മറ്റൊരു…
മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മലപ്പുറം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വെറ്റിലപ്പാറ സ്വദേശിയായ 30കാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കോഴിക്കോട്: മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മലപ്പുറം സ്വദേശിയായ യുവാവിനെ…
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്നാ വശ്യ പ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാ ക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യം. അപേക്ഷയില്‍ അതിജീവിതയ്ക്കും മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതരമായ…
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission. dge.kerala.gov.in വെബ്‌സൈറ്റില്‍ പരിശോധിക്കാം. പരിശോധനയും തിരുത്തലും 31നു വൈകിട്ട് അഞ്ചി ന് മുമ്പ് ചെയ്യണം.ആദ്യ അലോട്ടുമെന്റ്…
വീഡിയോ വഴി യുവതിയെ അപമാനിച്ച കേസില്‍ യുട്യൂബ് ചാനല്‍ അവതാരകന്‍ സൂ രജ് പാലാക്കാരന്‍ (സൂരജ് വി സുകുമാര്‍) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സൂരജി ന്റെ മുന്‍കൂര്‍…
മംഗളൂരുവില്‍ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. സൂറത്ത്കല്‍ സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്. പുത്തൂരു സൂറത്കലില്‍ യുവാവിനെ നാലംഗ അ ജ്ഞാത സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത് മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍…
പതിനേഴ്കാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിഴു പ്പുള്ളിക്കര സ്വദേശി പ്രിനേഷ് (31) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈ എ സ്പി ബാബു കെ തോമസിന്റെ…
This website uses cookies.