വീഡിയോ വഴി യുവതിയെ അപമാനിച്ച കേസില്‍ യുട്യൂബ് ചാനല്‍ അവതാരകന്‍ സൂ രജ് പാലാക്കാരന്‍ (സൂരജ് വി സുകുമാര്‍) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സൂരജി ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോ ടതി തള്ളിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഒമ്പത് മണിയോടെ എറണാകുളം സൗത്ത് സ്റ്റേഷനിലെ ത്തി യാണ് കീഴടങ്ങിയത്.
കൊച്ചി : വീഡിയോ വഴി യുവതിയെ അപമാനിച്ച കേസില്‍ യുട്യൂബ് ചാനല്‍ അവതാരകന്‍ സൂരജ് പാലാ ക്കാരന്‍ (സൂരജ് വി സുകുമാര്‍) പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സൂരജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈ ക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ഒമ്പത് മണിയോടെ എറണാകുളം സൗത്ത് സ്റ്റേഷനിലെ ത്തിയാണ് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഉന്‍ കോടതിയില്‍ ഹാജ രാക്കുമെന്നും അറിയിച്ചു.
യുട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് എറ ണാകുളം സൗത്ത് പൊലീസ് സൂരജിനെ കേസ് രജിസ്റ്റര്‍ ചെയ്ത ത്. ഇതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് ദലിത് പെണ്‍കുട്ടി നല്‍കിയ പരാതിയിലായിരുന്നു സൂരജിനെ തിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നേരത്തെ കേസെടുത്തത്. ഇതിന് പിന്നാലെ സൂരജ് ഒളിവില്‍ പോകു കയായിരുന്നു. ക്രൈം ഓണ്‍ലൈന്‍ മാനേജിങ് ഡയറക്ടര്‍ ടി പി നന്ദകുമാറിനെതിരെ പരാതി നല്‍കിയ അടിമാലി സ്വദേശിനി തന്നെയായിരുന്നു സൂരജിനെതിരേയും കേസ് കൊടുത്തത്.
ടി പി നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിക്കുറിച്ച് സൂരജ് മോശമായ രീതിയില്‍ വീഡിയോ ചി ത്രീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പരാതി നല്‍കിയത്. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നി രോധന നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് എസി പി പി രാ ജ്കുമാര്‍ വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.