Kerala

കളമശ്ശേരി ബസ് കത്തിക്കല്‍: തടിയന്റവിട നസീര്‍, സാബിര്‍, താജുദ്ദീന്‍ എന്നിവര്‍ കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച

കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി. തടിയന്റവിട നസീര്‍,സാബിര്‍, താജുദ്ദീന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച വിധിക്കും കൊച്ചി: കളമശ്ശേരി…

4 years ago

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പിടിയിലായത് കേരള അതിര്‍ത്തിയില്‍ നിന്ന്

കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊല പാതകത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സുള്ള്യ സ്വദേ ശികളായ ഷാക്കിര്‍, മുഹമ്മദ് ഷെരീഫ് എന്നിവരാണ്…

4 years ago

അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

അട്ടപ്പാടിയില്‍ വീട്ടുമുറ്റത്തുവെച്ച് യുവതി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. അഗളി പ്ലാമ രം കാവുണ്ടിക്കല്‍ ഇഎംഎസ് കോളനിയിലെ ശിവരാമന്റെ ഭാര്യ മല്ലീശ്വരിയാണ് മ രിച്ചത് പാലക്കാട് : അട്ടപ്പാടിയില്‍…

4 years ago

കുന്നുകൂട്ടി നോട്ടുകെട്ടുകളും സ്വര്‍ണവും ; അര്‍പ്പിതയുടെ രണ്ടാമത്തെ ഫ്ളാറ്റില്‍ നിന്ന് കണ്ടെത്തിയത് കോടികള്‍

അഴിമതിക്കേസില്‍ അറസ്റ്റിലായ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയുടെ രണ്ടാമത്തെ ഫ്ളാറ്റില്‍ നിന്ന് കോടികള്‍ ഇഡി കണ്ടെടുത്തു കൊല്‍ക്കത്ത : അഴിമതിക്കേസില്‍ അറസ്റ്റിലായ…

4 years ago

പെരുമ്പാവൂരില്‍ ഇരുനില വീട് ഇടിഞ്ഞുതാഴ്ന്നു; 13കാരന് ദാരുണാന്ത്യം, മുത്തച്ഛന് ഗുരുതരപരിക്ക്

കീഴില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ രണ്ടുനില വീടാണ് ഇടിഞ്ഞു താണത്. 13 വയ സ്സുള്ള ഹരിനാ രായണനാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ ഏഴുപേര്‍ വീട്ടിലു ണ്ടായിരുന്നു.പരിക്കേറ്റ 85 വയസ്സുള്ള…

4 years ago

എറണാകുളം ജില്ലാ കലക്ടറായി രേണു രാജ് ചുമതലയേറ്റു ; എത്തിയത് കുടുംബാംഗങ്ങള്‍ക്കൊപ്പം, ജാഫര്‍ മാലിക്ക് പിആര്‍ഡിയിലേക്ക്

എറണാകുളം ജില്ലയുടെ കലക്ടറായി ഡോ.രേണു രാജ് ചുമതലയേറ്റു. സ്ഥാനമൊഴി യു ന്ന കലക്ടര്‍ ജാഫര്‍ മാലിക്കില്‍ നിന്നാണ് രേണു രാജ് ചുമതയേറ്റെടുത്തത്. ചുമതല ഏ റ്റെടുക്കാനെത്തിയ ഡോ.രേണു…

4 years ago

കുളച്ചിലില്‍ കണ്ടെത്തിയ മൃതദേഹം കിരണിന്റേത് തന്നെ ; സ്ഥിരീകരിച്ച് ഡിഎന്‍എ പരിശോധനാഫലം

കുളച്ചിലില്‍ നിന്ന് കണ്ടെടുത്തത് ആഴിമലയില്‍ കാണാതായ കിരണിന്റെ മൃതദേഹമാ ണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബ യോടെക്നോളജിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ്…

4 years ago

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം; അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ക്കെതിരെ കേസ്

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ അസിസ്റ്റന്റ് എക്‌സൈസ് കമീഷണര്‍ ക്കെതിരെ കേസ്. മൂക്കന്നൂര്‍ പുതുശേരിയില്‍ പി എല്‍ ജോസി(55)നെതിരെയാണ് വി ജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2011…

4 years ago

സാധാരണ കടയില്‍ വില കൂട്ടാന്‍ പാടില്ല; ഭക്ഷ്യവസ്തുക്കളുടെ ചെറുകിട കച്ചവടത്തിന് സംസ്ഥാനത്ത് ജിഎസ്ടി ഈടാക്കില്ലെന്ന് ധനമന്ത്രി

ഭക്ഷ്യവസ്തുക്കളുടെ ചെറുകിട കച്ചവടത്തിന് സംസ്ഥാനത്ത് ജിഎസ്ടി ഈടാക്കു ന്നി ല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അ ല്ലാത്ത നിത്യോപയോഗ…

4 years ago

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്ലസ്ടു വിദ്യാര്‍ഥി അറസ്റ്റില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്ലസ്ടു വിദ്യാര്‍ഥിയെ ചാ ലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തൃത്താല മണ്ഡലത്തിലെ സ്‌കൂളിലെ വിദ്യാര്‍ഥി നി യെയാണ് എടപ്പാളിലെ പ്ലസ്ടു…

4 years ago

This website uses cookies.