Kerala

മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആര്‍ ഗോപികൃഷ്ണന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കോടിമത ഒതേമംഗലത്ത് ആര്‍.ഗോപികൃഷ്ണ ന്‍(67) അ ന്തരിച്ചു. മെട്രോ വാര്‍ത്ത ചീഫ് എഡിറ്റര്‍ ആയിരുന്നു. കോട്ടയത്തെ സ്വന്തം വസതി യില്‍ വച്ചായിരുന്നു അന്ത്യം കോട്ടയം:…

4 years ago

തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചത് വിദേശത്ത് ; ഉന്നതതല അന്വേഷണം നടത്തുമെന്ന് മന്ത്രി

തൃശൂരില്‍ മങ്കിപോക്സ് ലക്ഷണങ്ങളോടെ യുവാവ് മരിച്ച സംഭവം ഉന്നതല സംഘം അ ന്വേഷിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. മങ്കിപോക്സ് മൂലം സാധാരണ ഗതിയില്‍ മരണമുണ്ടാകാനുള്ള…

4 years ago

നവവധു ഭര്‍ത്താവിന്റെ വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് ഉള്ളിയേരി കന്നൂരില്‍ നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നില യില്‍ കണ്ടെത്തി. കോക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകള്‍ അല്‍ ക്കയെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത് കോഴിക്കോട്:…

4 years ago

ചിരിപ്പിച്ച് ചിന്തിപ്പിച്ച ഉപ്പായി മാപ്ല ; ജോര്‍ജ് കുമ്പനാടിന് കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം

ഉപ്പായി മാപ്പിള എന്ന കഥാപാത്രത്തെ വരകളില്‍ സൃഷ്ടിച്ച ജോര്‍ജ് കുമ്പനാടിന് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം സമര്‍പ്പിച്ചു. കുമ്പനാട്ടെ അ ദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന ലളിതമായ ചടങ്ങില്‍…

4 years ago

യുവതിയെ ജോലി സ്ഥലത്തെത്തി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

യുവതിയെ ജോലി സ്ഥലത്തെത്തി തീ കൊളുത്തി ഭര്‍ത്താവിന്റെ ക്രൂരത. കാസര്‍ ക്കോട് ചെറുവത്തൂരിലാണ് സംഭവം. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാസര്‍ക്കോട്: ചെറുവത്തൂരില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയായ…

4 years ago

കരുവന്നൂര്‍ തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി ഡി സതീശന്റെ കത്ത്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാ വ് വി ഡി സതീശന്‍. പണം നിക്ഷേപിച്ചവരെല്ലാം കടുത്ത ആശങ്കയി ലാണ്. തട്ടിപ്പിന്…

4 years ago

ശമ്പള വിതരണം പൂര്‍ത്തിയായില്ല; സര്‍ക്കാറിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

ജൂലൈയില്‍ വിതരണം ചെയ്യേണ്ട ശമ്പളത്തിലേക്ക് 65 കോടി രൂപ കൂടി സര്‍ക്കാറിനോ ട് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. ജൂലൈയില്‍ നല്‍കേണ്ട ശമ്പളം പൂര്‍ത്തിയാകാ ന്‍ ഇനി 26 കോടിയാണ്…

4 years ago

രാജ്യത്തെ ആദ്യ മങ്കിപോക്സ് രോഗി രോഗമുക്തനായി ; ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് മന്ത്രി

രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടി യതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്…

4 years ago

‘നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ല, കരുവന്നൂരിലേത് ചെറിയ പ്രശ്നം’ : മന്ത്രി വാസവന്‍

കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. ഒരു സഹകരണ സ്ഥാപനത്തില്‍ ഉണ്ടായ പ്രശ്നം പൊതുവല്‍ ക്കരിക്കരുതെന്നും കുറ്റക്കാരെ…

4 years ago

കാത്തിരിപ്പിനു വിരാമം ; പാലുകാച്ചിമലയിലേക്ക് പോകാം, ഞായറാഴ്ച മുതല്‍ പ്രവേശനം

നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊട്ടിയൂര്‍ പാലുകാച്ചി മലയിലേക്ക് ട്രക്കിങ് ആരംഭിക്കു ന്നു. ഞായര്‍ രാവിലെ 10.30ന് കണ്ണൂര്‍ ഡിഎഫ്ഒ പി കാര്‍ത്തിക് ട്രക്കിങ് ആദ്യ സംഘം ഫ്‌ളാഗ് ഓഫ്…

4 years ago

This website uses cookies.