Kerala

ദേശീയപാത അറ്റകുറ്റപ്പണിയില്‍ ക്രമക്കേട് ; കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താന്‍ കലക്ടറുടെ ശുപാര്‍ശ

ദേശീയ പാതയിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ ക്രമക്കേടുണ്ടെന്ന് തൃശൂര്‍ കലക്ടര്‍ ഹരിത വി കുമാര്‍. കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താന്‍ ദേശീ യപാത അതോറിറ്റിയോട് ശുപാര്‍ശ ചെയ്തെന്നും നിലവിലെ…

4 years ago

ഇന്‍സൈറ്റ് അന്താരാഷ്ട്ര ഹ്രസ്വചിത്രമത്സരം ; ഫെസ്റ്റിവലില്‍ മാറ്റുരയ്ക്കാന്‍ അന്‍പത്തി മൂന്ന് ചിത്രങ്ങള്‍

ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് ഇന്റര്‍നാഷണല്‍ ഹൈക്കു അമേച്ചര്‍ ലിറ്റല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് അമ്പത്തിമൂന്ന് മത്സര ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി ലഭ്യമായ…

4 years ago

ഡിസ്റ്റോപ്പിയ : നേമം പുഷ്പരാജിന്റെ ചിത്ര-ശില്പ പ്രദര്‍ശനം

ചിത്രകാരനും കലാസംവിധായകനും ഗ്രന്ഥകാരനുമായ നേമം പുഷ്പരാജിന്റെ പുതിയ ചിത്രങ്ങളുടെയും ശില്പങ്ങളുടെയും പ്രദര്‍ശനം 'ഡിസ്റ്റോപ്പിയ'പത്തിന് ആരംഭിക്കും. ഡര്‍ബാര്‍ ഹാളിലെ മൂന്ന് ഗാലറികളി ല്‍ ആരംഭിക്കുന്ന പ്രദര്‍ശനം 20ന് സമാപിക്കും…

4 years ago

സാമൂഹിക രംഗത്ത് നിറസാന്നിധ്യം ; മുംബൈ വ്യവസായി ഉപേന്ദ്ര മേനോന് ഡോക്ടറേറ്റ്

ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്‌സിറ്റി(ജിഎച്ച്പിയു)യുടെ ഹോണററി ഡോക്ട റേറ്റിന് മുംബൈ വ്യവ സായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഉപേന്ദ്ര മേനോന്‍ അര്‍ഹനായി. സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ജിഎച്ച്പിയു…

4 years ago

ഇടമലയാര്‍ തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ ഇടമലയാര്‍ അണ ക്കെട്ടും തുറന്നു. ഡാമിന്റെ നാലു ഷട്ടറുകളില്‍ രണ്ടെണ്ണമാണ് തുറന്നത്. രണ്ടും മൂന്നും ഷട്ടറുകള്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക്…

4 years ago

രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ നീട്ടി; ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടരും

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റ ഭാര്യ പ്രിയ വര്‍ഗീസിന്റെ ഡെ പ്യൂട്ടേഷന്‍ നീട്ടി സര്‍ക്കാര്‍ ഉത്തരവ്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പബ്ലിക്കേഷന്‍ അസിസ്റ്റന്റ് ഡയറക്ടറാണ് പ്രിയ…

4 years ago

ഇടമലയാര്‍ ഡാം ഇന്ന് തുറക്കും; പെരിയാറില്‍ ജലനിരപ്പ് ഉയരും; ജാഗ്രത നിര്‍ദ്ദേശം

ഇടമലയാര്‍ ഡാമില്‍ നിന്നും ഇന്ന് ജലം പുറത്തേയ്ക്കൊഴുക്കും. രാവിലെ പത്ത് മണിക്കാണ് ഡാം തുറക്കുക. 50 ക്യുമെക്‌സ് ജലമായിരിക്കും ആദ്യം തുറന്നു വിടുക. തുടര്‍ന്ന് 100 ക്യുമെക്‌സ്…

4 years ago

ഗവര്‍ണര്‍ ഒപ്പിട്ടില്ല; ലോകായുക്ത ഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ റദ്ദായി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനാല്‍ ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെ ടെ 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായി. ഇന്നലെ രാത്രി 12 മണി വരെയായിരുന്നു ഓര്‍ഡിനന്‍ സുകള്‍ക്ക്…

4 years ago

വീട്ടില്‍ അതിക്രമിച്ചുകയറി കൈതോക്ക് കാട്ടി ഭീകരാന്തരീക്ഷം; രണ്ട് പേര്‍ അറസ്റ്റില്‍

ഇടുക്കി തൊടുപുഴ ഈസ്റ്റ് കാഞ്ഞിരമറ്റം പുത്തന്‍പുരക്കല്‍ ജെയ്സണ്‍ ജോസ ഫ്(49),കാഞ്ഞിരമറ്റം ക രോട്ട് ചെമ്പമംഗലത്ത് നാരായണപിള്ള മകന്‍ ഗിരീഷ് കുമാര്‍(40) എന്നിവരെയാണ് മൂഴിയാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ…

4 years ago

മനോരമയുടെ കൊലപാതകം; പ്രതി ആദം അലി പിടിയില്‍,കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചു

വൃദ്ധയുടെ മൃതദേഹം കിണറ്റില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവ ത്തി ല്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി ആദം അലി പിടി യി ല്‍. ചെന്നൈയില്‍…

4 years ago

This website uses cookies.