ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി. തടിയമ്പാട് ചപ്പാ ത്തിലും സമീപത്തെ വീടുകളിലും വെള്ളം കയറി. പമ്പ, മാട്ടുപ്പെട്ടി ഡാമുകളും തുറന്നിട്ടുണ്ട് ഇടുക്കി: ഇടുക്കി ചെറുതോണി…
ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനുമായിരുന്ന ബര്‍ലിന്‍ കുഞ്ഞ ന ന്തന്‍ നായര്‍ അന്തരിച്ചു. 97 വയസായിരുന്നു. കണ്ണൂര്‍ നാറാത്തെ വീട്ടിലായിരുന്നു അ ന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്…
റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ബാണാസുര സാഗര്‍ ഡാം നാളെ തുറക്കും. രാവിലെ എട്ടി നാണ് ഡാം തുറക്കുക. ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി സെക്കന്റില്‍ 35 ക്യു…
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ താലൂക്കുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ല കളിലെ താലൂക്കുകളിലാണ് അവധി…
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ തീ വ്രന്യൂനമര്‍ദമായി മാറാനാണ് സാധ്യത. ഇതിന്റെ ഫലമായി ഒറ്റപ്പെട്ടയിടങ്ങളില്‍ അടു ത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴക്ക്…
കേരളത്തിന്റെ സില്‍വര്‍ ലൈന്‍ അടക്കമുള്ള റെയില്‍- വ്യോമ പദ്ധതികള്‍ക്ക് ഉടനടി അംഗീകാരം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നീതി ആയോഗ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി നഷ്ടപരിഹാരം…
മഴവില്ല് വനിതാ ഫിലിം സൊസൈറ്റി ആഗസ്റ്റ് 9,10,11 തീയതികളില്‍ കോട്ടയം അനശ്വര തീയറ്ററില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേ ളയില്‍ ഐഷാസുല്‍ത്താന സംവിധാനം ചെയ്ത 'ഫ്‌ളഷ്' പ്രദര്‍ശിപ്പിക്കും…
ഇടമലയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച രാവിലെ 10ന് ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുക്കും. ഡാമില്‍ ഇന്ന് രാത്രി 11 മണിയോടെ റെഡ് അല ര്‍ട്ട് വേണ്ടി…
ഇടുക്കി അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 70 സെന്റിമീറ്ററാണ് ഉയര്‍ത്തി യത്. ഇതിലൂടെ 50 ക്യൂമെക്സ് ജലം ഒഴുക്കി വിടുന്നത്.ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലും മഴ…
കോളജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ ടിക്ടോക് താരം അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേ ശി വിനീതാണ് അറസ്റ്റിലായത്. ടിക് ടോക്, റീല്‍സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ താരമായി…
This website uses cookies.