Kerala

കൊച്ചിയിലെ ഹോട്ടലില്‍ മദ്യപസംഘത്തിന്റെ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു

കൊച്ചിയിലെ ഹോട്ടലില്‍ മദ്യപസംഘത്തിന്റെ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. സംഘത്തിലെ ഒരാള്‍ കുത്തേറ്റ് മരിച്ചു. ടൗണ്‍ഹാളിന് സമീപത്തെ ഹോട്ടലിലാണ് സംഭവം കൊച്ചി : കൊച്ചിയിലെ ഹോട്ടലില്‍ മദ്യപസംഘത്തിന്റെ വാക്കുതര്‍ക്കം…

4 years ago

നാട്ടുവൈദ്യന്റെ കൊലപാതകം ; ഷൈബിനെ സഹായിച്ച ‘പൊലീസ് ബുദ്ധി’ കീഴടങ്ങി

നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷൈ ബിന്‍ അഷ്റഫിന്റെ സഹായി റിട്ടയേര്‍ഡ് എസ്ഐ സുന്ദരന്‍ സുകുമാരന്‍ കോടയി ല്‍ കീഴടങ്ങി. മുട്ടം ജുഡീഷ്യല്‍…

4 years ago

ഇഡിയുടെ സമന്‍സ് നിയമവിരുദ്ധം; തോമസ് ഐസക് ഹൈക്കോടതിയില്‍

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡി നടപടിക്കെതിരെ ഹൈക്കോടതിയെ സമീ പിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. സമന്‍സ് പിന്‍വലിക്കാനും തുടര്‍ നടപടികള്‍ വിലക്കാനും കോടതി ഇടപെടണമെന്ന്…

4 years ago

വാളയാര്‍ കേസ്: കുറ്റപത്രം പോക്സോ കോടതി തള്ളി; സിബിഐ തന്നെ പുനരന്വേഷണം നടത്താന്‍ ഉത്തരവ്

വാളയാര്‍ കേസില്‍ പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവ്. സി ബി ഐ എതന്നെ വീണ്ടും അന്വേഷിക്കണമെന്നാണ് പോക്സോ കോടതി ഉത്തരവിട്ടത്. നിലവില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം…

4 years ago

സ്വപ്നയുടെ രഹസ്യമൊഴി പൊതുരേഖയല്ല; മൊഴി പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സരിതയുടെ ഹര്‍ജി തള്ളി

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി പകര്‍പ്പ് ആവ ശ്യപ്പെട്ടുള്ള സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോ ടതിയും…

4 years ago

സ്ത്രീധന പീഡനം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍

സ്ത്രീധന പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. തൃശൂര്‍ പെരിഞ്ഞനം കൊറ്റംകുളം അമലിന്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…

4 years ago

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് ; പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ്

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വസതികളില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. കേസിലെ പ്രധാനപ്പെട്ട അഞ്ച് പ്രതികളുടെ വീട്ടിലാണ് ഒരേ സമയം ഇഡി പരിശോധന നടത്തുന്നത് കരുവന്നൂര്‍ :…

4 years ago

പഠിക്കാതെ ഒപ്പിടാനാകില്ല; ഓര്‍ഡിനന്‍സില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍

ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടുന്ന കാര്യത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിശദമായി പഠിച്ച ശേഷമേ ഓര്‍ഡിനന്‍സില്‍ താന്‍ ഒ പ്പിടു എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്…

4 years ago

പീഡനക്കേസില്‍ കോണ്‍ഗ്രസ് നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍

പീഡനക്കേസില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന കൃഷ്ണകുമാറിനെ ബംഗ ലൂരുവില്‍ നിന്നും എസിപി ടി കെ രത്ന…

4 years ago

വിദ്യാഭ്യാസ മേഖലയില്‍ സമഗ്രസംഭാവന; ഡോ ഉമ്മന്‍ ഡേവിഡിന് റോട്ടറി ഇന്റര്‍നാഷണല്‍ അംഗീകാരം

വിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ച് ഡോംബിവ്ലി ഹോളി ഏഞ്ചല്‍ സ് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജ് സ്ഥാപക പ്രിന്‍സിപ്പലും ഡ യറക്ടറുമായ ഡോ.ഉമ്മന്‍ ഡേവിഡിന്…

4 years ago

This website uses cookies.